chat_bubble_outline Chat with Astrologer

Celebrity Horoscope Search By

അസ്ട്രോസേജ് കൃത്യതാ നിലവാരം

ജ്യോതിഷത്തിന്റെ ഗവേഷണത്തിനും വികസനത്തിനും കൃത്യമായ ജനന വിശദാംശങ്ങൾ അത്യന്താപേക്ഷിതമാണ്. കൃത്യമായി പ്രശസ്തരുടെ ജനന വിശദാംശങ്ങൾ ലഭിക്കുന്നത് ബുദ്ധിമുട്ടാണ് എന്നിരുന്നാലും അസ്‌ട്രോസെജ് വിശ്വസിനീയമായ വിവരം നൽകാൻ ശ്രമിച്ചിട്ടുണ്ട്. ആസ്ട്രോസേജിന്റെ ഡാറ്റാബേസിൽ ഒരു വലിയ ജനന ചാർത്തിന്റെ ലിസ്റ്റുണ്ട്, ഞങ്ങളുടെ ടീമിലെ ഓരോരുത്തരും ഓരോ റെക്കോർഡിലും കൃത്യമായ നിലവാരം പുലർത്താൻ ശ്രമിച്ചിട്ടുണ്ട്. ഗവേഷണ ഉദ്ദേശ്യത്തിനായി അത്യന്തം കൃത്യമായ (EA), കൃത്യമായ (A) എന്നിങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നത് വിശ്വസനീയമാണ്. പരാമര്‍ശനത്തിനായി മുൻകരുതൽ ഉപയോഗിക്കാം. പരാമർശം ഇല്ലാത്ത (N) മലിനമായ വസ്തുതകൾ (DD) അങ്ങേയറ്റത്തെ ജാഗ്രതയോടെ ഉപയോഗിക്കണം. അസ്‌ട്രോസെജ് ഉപയോഗിക്കുന്ന ഓരോ റേറ്റിംഗിന്റെയും വിശദാംശങ്ങൾ ഇവിടെയുണ്ട്. -

ആസ്ട്രോസേജ് വിലയിരുത്തൽ:

അങ്ങേയറ്റം കൃത്യത (EA) - വളരെ കൃത്യമായത്. ആദ്യ കൈവിവരം അല്ലെങ്കിൽ വിവരങ്ങൾ വിശ്വസിനീയമായ സ്രോതസ്സിൽ നിന്ന്
കൃത്യമായത് (A) - കൃത്യമായി കണക്കാക്കപ്പെടുന്നു. നല്ല വിശ്വാസ്യതയുള്ള ഉറവിടത്തിൽ നിന്നുള്ള ജനന വിശദാംശങ്ങൾ.
പരാമര്ശം (R) - ചില പുസ്തകങ്ങൾ അല്ലെങ്കിൽ പത്രലേഖനരചനയെ ആസ്പദമാക്കിയുള്ള പരാമർശം ലഭ്യമാണ്.
പരാമർശം ഇല്ലാത്തത് (N) - ജനന വസ്തുതയുടെ ഉറവിട വിവരങ്ങളൊന്നും ലഭ്യമല്ല.
മലിനമായ വസ്തുതകൾ (DD) - കൃത്യമല്ലാത്തതായി കണക്കാക്കപ്പെടുന്നു. വിവരങ്ങൾ വിശ്വസിനീയമായ സ്രോതസ്സിൽ നിന്നല്ല അതുകൊണ്ടു തന്നെ തെറ്റായ വിവരങ്ങൾ പുറപ്പെടുവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്

Call NowTalk to Astrologer Chat NowChat with Astrologer