chat_bubble_outline Chat with Astrologer

സെലിബ്രിറ്റി ജാതകം തിരയൽ വഴി

ഹൃത്വിക് റോഷൻ 2024 ജാതകം

ഹൃത്വിക് റോഷൻ Horoscope and Astrology
പേര്:

ഹൃത്വിക് റോഷൻ

ജനന തിയതി:

Jan 10, 1974

ജനന സമയം:

3:24:00

ജന്മ സ്ഥലം:

Mumbai

അക്ഷാംശം:

72 E 50

അക്ഷാംശം:

18 N 58

സമയ മണ്ഡലം:

5.5

വിവരങ്ങളുടെ ഉറവിടം:

Kundli Sangraha (Bhat)

ആസ്ട്രോസേജ് വിലയിരുത്തൽ:

കൃത്യമായത് (A)


ഹൃത്വിക് റോഷൻ തൊഴിൽമേഖലയെ സംബന്ധിച്ച ജാതകം

നിങ്ങളുടെ വ്യാവസായിക ജീവിതത്തിൽ ആധികാരികതയും നിർബന്ധബുദ്ധിയും ഉള്ള വ്യക്തിയാണ്. നിങ്ങൾ അനുയായി ആകുന്നതിനെക്കാൾ നേതാവാകണം. ഔദ്യോഗിക സന്തോഷവും വിജയവും കൈവരിക്കുന്നതിന് നിങ്ങളെ ദുർബലനാക്കിയേക്കാവുന്ന പിടിവാശി മൂലം തീരുമാനങ്ങൾ എടുക്കാതെ, പ്രശ്നങ്ങളെ കാര്യകാരണ സഹിതം കാണുവാൻ ശ്രമിക്കുക.

ഹൃത്വിക് റോഷൻ തൊഴിൽ ജാതകം

നിങ്ങളിൽ അന്തർലീനമായിരിക്കുന്ന യത്നവും മുന്നേറ്റവും വളരെ ഉപയോഗപ്രദമായ നേട്ടങ്ങളാണ്. മറ്റുള്ളവർ സംവാദത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ, നിങ്ങൾ പ്രവർത്തിക്കുകയായിരിക്കും, കാരണം ആദ്യം വരുന്ന പക്ഷിക്ക് ഇര ലഭിക്കുന്നു. ലാളിത്യവും സൗമ്യതയും ആവശ്യമായ ജോലി അല്ലെങ്കിൽ വ്യവഹാരം ഏറ്റെടുക്കണമെന്ന ചിന്തപോലും നിങ്ങൾ ഉപേക്ഷിക്കേണ്ടതാണ്. ഉപരിതല ഗുണങ്ങളെ പരിഗണിക്കുന്ന കാര്യത്തിൽ നിങ്ങൾ ഒട്ടുംതന്നെ പ്രായോഗികത കാണിക്കാറില്ല. അവ നിങ്ങളെ അസ്വസ്ഥമാക്കുന്നു. നിങ്ങൾ പ്രവർത്തനക്ഷമതയുള്ള വ്യക്തിയാണ് കൂടാതെ, മറ്റെന്തിനെക്കാളും കഠിനവും സ്ഥിരവുമായ കഴിവിന് പ്രാധാന്യം നൽകുന്നു. യഥാർത്ഥ ജീവിതത്തിലും സിനിമയിലും ഒരു പര്യവേക്ഷകന്‍റെ വേഷം നിങ്ങൾ അത്ഭുതകരമായി കാഴ്ച്ച വയ്ക്കും. സാമ്പത്തിക ഉപദേശകനേക്കാൾ വളരെ മെച്ചപ്പെട്ട രീതിയിൽ ഒരു ശസ്ത്രക്രിയാ വിദഗ്ധനാകുവാൻ നിങ്ങൾക്ക് കഴിയും. വസ്തുക്കൾ ഉണ്ടാക്കുവാൻ കഴിവ് ആവശ്യമായ ഏത് ജോലിയിലും നിങ്ങൾ വിജയിക്കും. എഞ്ചിനിയറിംഗ് ഇത്തരമൊരു ജോലിക്കു ഉദാഹരണമാണ്. അസാമാന്യമായ രീതിയിൽ നിങ്ങൾക്ക് അനുയോജ്യമായ ധാരാളം ജോലികൾ സമുദ്രവുമായി ബന്ധപ്പെട്ട് ഉണ്ട്. വൈമാനികൻ എന്ന നിലയിൽ, ആവശ്യമായ പൗരുഷവും സാഹസികതയും നിങ്ങൾ പ്രകടിപ്പിക്കും. നിങ്ങളിലുള്ള ഊർജ്ജത്തിനു അനുയോജ്യമായ വിധം എണ്ണമറ്റ ജോലികൾ ഭൂമിയുമായി ബന്ധപ്പെട്ടുണ്ട്. നിങ്ങളെ ഒരു മികച്ച കർഷകനാക്കി മാറ്റുക മാത്രമല്ല, തതുല്യമായി തന്നെ സർവ്വേയർ, ഖനന എഞ്ചിനിയർ, ഖനിജാന്വേഷകൻ എന്നീ നിലകളിലും നിങ്ങൾ ശോഭിക്കും.

ഹൃത്വിക് റോഷൻ സാമ്പത്തിക ജാതകം

സാമ്പത്തിക കാര്യത്തിൽ നിങ്ങൾക്ക് ധാരാളം ഉയർച്ചകളും താഴ്ച്ചകളും ഉണ്ടാകും, എന്നാൽ നിങ്ങളുടെ തന്നെ സാഹസികതയാൽ ഭൂരിഭാഗവും നേടിയെടുക്കുകയും നിങ്ങളുറ്റെ നിർവ്വഹണ പരിധിക്ക് അപ്പുറമുള്ള വ്യവസായങ്ങൾ ചെയ്യുവാൻ ശ്രമിക്കുകയും ചെയ്യും. ഒരു കമ്പനി നടത്തിപ്പുകാരൻ, ഉപദേശി, പ്രാസംഗികൻ അല്ലെങ്കിൽ സംഘാടകൻ എന്നീ നിലകളിൽ നിങ്ങൾക്ക് വിജയിക്കുവാൻ കഴിയും. പണം സമ്പാദിക്കുവാനുള്ള കഴിവ് നിങ്ങൾക്ക് എല്ലായ്പ്പോഴും ഉണ്ടാകും എന്നാൽ അതേ സമയം വ്യാപാര സംബന്ധമായി നിങ്ങൾ കടുത്ത ശത്രുക്കളെ ഉണ്ടാക്കുവാനുള്ള സാധ്യതയുണ്ട്. വ്യാപാരം, വ്യവസായം അല്ലെങ്കിൽ സംരംഭം എന്നിവയിൽ പണം സമ്പാദിക്കുവാനുള്ള നല്ല സാഹചര്യം നിങ്ങൾക്കുണ്ട്, കൂടാതെ നിങ്ങളുടെ ദൃഢമനോഭാവ പ്രകൃതത്തെ നിയന്ത്രിക്കുവാൻ നിങ്ങൾക്കായാൽ സ്വത്ത് സമ്പാദിച്ചു കൂട്ടുവാനുള്ള നിരവധി സാഹചര്യങ്ങൾ നിങ്ങൾക്കുണ്ട്, എന്നാൽ ചില സമയങ്ങളിൽ ചിലവേറിയ നിയമനടപടികളാലും ശക്തമായ എതിരാളികൾ നിങ്ങളുടെ പാതയിൽ ഉയർന്നുവരുന്നതിനാലും നിങ്ങളുടെ ഭാഗ്യത്തിനു വിള്ളൽ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. അതിനാൽ, വ്യക്തികളെ കൈകാര്യം ചെയ്യുന്നതിനും തർക്കങ്ങൾ ഒഴിവാക്കുന്നതിനുമുള്ള പാടവം വളർത്തിയെടുക്കുവാൻ നിങ്ങൾ ശ്രമിക്കണം.

Call NowTalk to Astrologer Chat NowChat with Astrologer