chat_bubble_outline Chat with Astrologer

സെലിബ്രിറ്റി ജാതകം തിരയൽ വഴി

സംക്രമണം 2024 ജാതകം

ജോർജ്ജ് ഡബ്‌ളിയൂ .ബുഷ് Horoscope and Astrology
പേര്:

ജോർജ്ജ് ഡബ്‌ളിയൂ .ബുഷ്

ജനന തിയതി:

Jul 6, 1946

ജനന സമയം:

7:26:00

ജന്മ സ്ഥലം:

New haven

അക്ഷാംശം:

72 W 55

അക്ഷാംശം:

41 N 18

സമയ മണ്ഡലം:

-5

വിവരങ്ങളുടെ ഉറവിടം:

The Times Select Horoscopes

ആസ്ട്രോസേജ് വിലയിരുത്തൽ:

കൃത്യമായത് (A)


ജോർജ്ജ് ഡബ്‌ളിയൂ .ബുഷ് ന്റെ 2024 ലെ വ്യാഴം സംക്രമണ ജാതകം

ഈ കാലഘട്ടം നിങ്ങൾക്ക് ക്ലേശാവഹമായ ജോലി പട്ടികയാണ് സംഭാവന ചെയ്തിരിക്കുന്നത് എന്നിരുന്നാലും നല്ല ഔദ്യോഗിക പുരോഗതി പ്രതിഫലിക്കും. നിങ്ങൾ നല്ലരീതിയിൽ അധ്വാനിക്കാൻ തയ്യാറാണെങ്കിൽ ഈ കാലഘട്ടം വിജയം വാഗ്ദാനം ചെയ്യുന്ന അത്യുജ്ജ്വലമായ കാലഘട്ടമായേക്കാം. കുടുംബത്തിൽ നിന്നുമുള്ള സഹകരണം കാണാം. നിങ്ങൾക്ക് യശസ്സ് ആർജ്ജിക്കാവുന്ന കാലഘട്ടം ആണിത്. ഔദ്യോഗികപരമായി നല്ല പുരോഗതി കൈവരിക്കാം. ശത്രുക്കളിലെല്ലാം വിജയം കണ്ടെത്താൻ നിങ്ങൾക്ക് സാധിക്കും. പുതിയ വ്യാപരങ്ങളും പുതിയ സുഹൃത്തുക്കളെയും നിങ്ങൾ സ്വന്തമാക്കും. എല്ലാവരുമായും നല്ല യോജിപ്പുള്ള ബന്ധം നിങ്ങൾ നിലനിർത്തും.

ജോർജ്ജ് ഡബ്‌ളിയൂ .ബുഷ് ന്റെ 2024 ലെ ശനി സംക്രമണ ജാതകം

ഒരുപാട് കാരണങ്ങളാൽ ഈ കാലഘട്ടം നിങ്ങൾക്ക് വിസ്മയകരം ആയിരിക്കും. നിങ്ങളുടെ പരിസ്ഥിതി വളരെ നല്ലതാണ്, ഓരോ കാര്യങ്ങളും തനിയേ തന്നെ ക്രമപ്പെടുന്നതായി കാണാം. ഗൃഹസംബന്ധമായ കാര്യങ്ങൾ ശരിയായ തലത്തിൽ കൃത്യമായ താളത്തിൽ നടന്ന് കൊള്ളും. നിങ്ങളുടെ അഭിനിവേശവും അത്യുത്സാഹവും നിങ്ങളുടെ പ്രകടനത്തേയും കഴിവിനേയും എക്കാലത്തേക്കാളും ഉയരത്തിൽ പ്രവഹിക്കുവാൻ കാരണമാകും. ഉന്നത തലങ്ങളിൽ നിന്നും സഹായം ലഭിക്കുകയും, അന്തസ്സ് മെച്ചപ്പെടുകയും, ശത്രുക്കളുടെ നാശം സംഭവിക്കുകയും ചെയ്യും. കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും നിങ്ങൾക്ക് പൂർണ പിന്തുണ ലഭിക്കും. മൊത്തത്തിൽ വളരെ സന്തോഷകരമായ ചുറ്റുപാടായിരിക്കും.

ജോർജ്ജ് ഡബ്‌ളിയൂ .ബുഷ് ന്റെ 2024 ലെ രാഹു സംക്രമണ ജാതകം

പുതിയ ദീർഘകാല ബന്ധങ്ങളോ/സൗഹൃദങ്ങളോ തുടങ്ങുവാൻ പറ്റിയ സമയമല്ലിത്. ആകാംക്ഷ ഉളവാക്കുവാൻ തക്കവണ്ണം നിർണ്ണായകമായ പ്രശ്നങ്ങൾ ഔദ്യോഗിക ജീവിതത്തിലോ വ്യക്തിജീവിതത്തിലോ ഉണ്ടാകാം. പ്രതികൂലവാദി ആയിരിക്കുന്നതിനേക്കാൾ നല്ലത് ശുഭാപ്തിവിശ്വാസി ആയിരിക്കുന്നതാണ്. സംതൃപ്തമല്ലാത്തതിനാൽ പ്രേമവും വികാരങ്ങളും സങ്കുചിതമായി പോയേക്കാം. പ്രേമത്തിൽ സന്തോഷമുണ്ടാകുവാനുള്ള സാധ്യത വളരെ കുറവാണ്. കുഞ്ഞിൻറ്റെ ജനനം കുടുംബത്തിൽ സന്തോഷം കൊണ്ടുവരും. ഒരു പുതിയ ബന്ധം വാഗ്വാദത്തോടു കൂടിയല്ലാതെ തുടങ്ങുവാനുള്ള സാധ്യത ഇല്ലാത്തതും പ്രശ്നങ്ങൾ ഉടലെടുക്കുന്നതുമാണ്. കാറ്റും തണുപ്പും മൂലമുള്ള അസുഖങ്ങൾ ഉണ്ടാകാം. ഈ കാലഘട്ടത്തിൻറ്റെ അവസാന സമയങ്ങളിൽ നല്ല മാനസിക ശക്തി ഉണ്ടായിരിക്കുന്നതാണ്.

ജോർജ്ജ് ഡബ്‌ളിയൂ .ബുഷ് ന്റെ 2024 ലെ കേതു സംക്രമണ ജാതകം

ഈ കാലയളവിൽ നിങ്ങൾ ധൈര്യശാലിയും ഉന്നത നിലവാരത്തിലേക്ക് ഉയരുകയും ചെയ്യും. ഈ സമയത്ത് നിങ്ങൾ ദാമ്പത്യപരമായ സന്തോഷം അനുഭവിക്കും. സ്വാധീനശേഷിയുള്ളവരുമായി നിങ്ങൾക്കുള്ള ബന്ധം ഉറപ്പായും വർദ്ധിക്കും. നിങ്ങളുടെ എതിരാളികൾക്ക് നിങ്ങളെ നേരിടുവാനുള്ള വിശ്വാസവും ധൈര്യവും നഷ്ടപ്പെട്ടേക്കാം. ബഹുദൂര യാത്രകൾ പ്രയോജനകരമായി തീരും. പ്രേമത്തിനും പ്രണയത്തിനും ഈ സമയം അനുഗ്രഹീതമാണ്. നിങ്ങൾ സാഹസികമായി പോരാടി ശത്രുക്കളെ അതിജീവിക്കുകയും ചെയ്യും. ചെറുരോഗങ്ങൾ കാണപ്പെടാം. കുടുംബ ബന്ധം വളരെ തൃപ്തികരമായിരിക്കും. എന്നിരുന്നാലും കുട്ടികളുമായുള്ള നിങ്ങളുടെ ബന്ധം അത്ര നല്ലതായെന്ന് വരില്ല.
Call NowTalk to Astrologer Chat NowChat with Astrologer