chat_bubble_outline Chat with Astrologer

സെലിബ്രിറ്റി ജാതകം തിരയൽ വഴി

Amit Tiwari 2026 ജാതകം

Amit Tiwari Horoscope and Astrology
പേര്:

Amit Tiwari

ജനന തിയതി:

Feb 06, 1980

ജനന സമയം:

12:00:00

ജന്മ സ്ഥലം:

Mumbai

അക്ഷാംശം:

72 E 52

അക്ഷാംശം:

19 N 4

സമയ മണ്ഡലം:

5.5

വിവരങ്ങളുടെ ഉറവിടം:

Kundli Sangraha (Bhat)

ആസ്ട്രോസേജ് വിലയിരുത്തൽ:

കൃത്യമായത് (A)


സ്നേഹ സമ്പന്തമായ ജാതകം

നിങ്ങൾക്ക്, നിങ്ങളുടെ പ്രകൃതത്താൽ, നിലനിൽപിന് സ്നേഹവും സൗഹൃദവും ആവശ്യമാണ്. അതിനാൽ, നിങ്ങൾ നേരത്തേ വിവാഹം ചെയ്യും, സ്ഥിരമായ ഒരു തിരഞ്ഞെടുപ്പ് നടത്തുന്നതിന് മുൻപ് ഒന്നിലധികം പ്രണയബന്ധങ്ങൾ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. ഒരിക്കൽ വിവാഹിതനായാൽ, നിങ്ങൾ വിശ്വസ്തനായ പങ്കാളിയാണ്. നിങ്ങളുടെ ജീവിതത്തിൽ പ്രണയബന്ധം വരുമ്പോൾ നിങ്ങൾ മേഘത്തിലൂടെ പറന്നു നടക്കുന്നതായി തോന്നും, മുമ്പൊരിക്കലും ഇല്ലാത്ത വിധം പ്രണയം അനുഭവിക്കുകയും ചെയ്യും. ഇത് ഇഷ്ടപ്പെടുന്ന ആളോടുള്ള നിങ്ങളുടെ വികാരങ്ങൾ അഗാധമാക്കുകയും ചെയ്യുന്നു, കൂടാതെ ആദ്ധ്യാത്മികമായി മാറിക്കൊണ്ട് നിങ്ങളുടെ ബന്ധത്തിന് പുതിയ അർത്ഥങ്ങൾ നിങ്ങൾ നേടിയെടുക്കും.

Amit Tiwari ആരോഗ്യവുമായി ബന്ധപ്പെട്ട ജാതകം

നിങ്ങൾ സമൃദ്ധമായ ഓജസ്സിന് ഉടമയാണ്. നിങ്ങൾ ആരോഗ്യവാനാണ് കൂടാതെ നിങ്ങൾ സ്വയം അമിതഭാരം ചുമത്തുന്നില്ലാ എങ്കിൽ നിങ്ങൾക്ക് അധികം ബുദ്ധിമുട്ടേണ്ടി വരില്ല. രാപകലെന്നില്ലാതെ നിങ്ങൾക്ക് ജോലിചെയ്യുവാൻ കഴിയുമെന്ന് വെച്ച്, അതൊരു ബുദ്ധിപരമായ കാര്യമാണെന്ന് ചിന്തിക്കരുത്. നിങ്ങൾ നിങ്ങളോട് തന്നെ നീതിയുക്തമായിരിക്കണം, നിങ്ങളുടെ ആരോഗ്യം ദുർവിനിയോഗം ചെയ്യുന്നില്ല എങ്കിൽ പിന്നീടുള്ള ജീവിതത്തിൽ നിങ്ങൾക്ക് നിങ്ങളെ തന്നെ അനുമോദിക്കുവാനുള്ള കാരണങ്ങൾ ഉണ്ടാവും. അസുഖങ്ങൾ, അവ വരികയാണെങ്കിൽ, സാധാരണ അപ്രതീക്ഷിതമായിരിക്കും. യഥാർത്ഥത്തിൽ, അവ പ്രത്യക്ഷമാകുന്നതിന് വളരെ മുമ്പേതന്നെ ഉണ്ടായിരിക്കും. പ്രശ്നങ്ങൾ നിങ്ങൾ വിളിച്ചു വരുത്തുന്നതാണെന്ന് അൽപ്പം ചിന്തിച്ചാൽ അറിയാം. അവ നിങ്ങൾക്ക് ഒഴിവാക്കാവുന്നതാണ് എന്നതിൽ യാതൊരു സംശയവുമില്ല. കണ്ണുകളാണ് നിങ്ങളുടെ ദുർബലത, ആയതിനാൽ അവയെ നന്നായി ശ്രദ്ധിക്കുക. 35 വയസിനു ശേഷം നിങ്ങൾ ചില നേത്ര രോഗങ്ങളാൽ ബുദ്ധിമുട്ടിയേക്കാം.

Amit Tiwari വിനോദവൃത്തിയും ആയി ബന്ധപ്പെട്ട ജാതകം

ഊർജ്ജസ്വലമായ വിനോദങ്ങൾ നിങ്ങളെ കൂടുതലായി ആകർഷിക്കുന്നു കൂടാതെ അവ നിങ്ങൾക്ക് നല്ലത് പ്രധാനം ചെയ്യുന്നു. വളരെ വേഗത്തിലുള്ള കളികളായ ഫുഡ്ബോൾ, ടെന്നീസ്സ് മുതലായവ പോലെയുള്ളവ നിങ്ങളുടെ ഊർജ്ജസ്വലതയ്ക്ക് ഒരു മുതൽക്കൂട്ടാണ് കൂടാതെ നിങ്ങൾ അവയിൽ മികവുറ്റ് നിൽക്കുകയും ചെയ്യും. മദ്ധ്യവയസെത്തുമ്പോൾ നടത്ത നിങ്ങൾ ഇഷ്ടപ്പെടും, എന്നാൽ നാലു മൈൽ നടക്കുന്നതിനു വേണ്ടി നിങ്ങൾ പതിനാലു മൈൽ ചിന്തിക്കും. അവധിദിവസങ്ങളിൽ, പത്രം വായിച്ച് വെറുതെ ഇരുന്നു ആഹാരം കഴിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. അതി ദൂരത്തുള്ള കുന്നുകൾ നിങ്ങളെ മാടിവിളിക്കുകയും, അടുത്ത് കാണുമ്പോൾ അവ എങ്ങനെ ഇരിക്കുമെന്ന് അറിയണമെന്ന് നിങ്ങൾ ആഗ്രഹിക്കുകയും ചെയ്യും.

Call NowTalk to Astrologer Chat NowChat with Astrologer