അനുപ് ജലോട്ട
Jul 29, 1953
18:00:00
Nainital
79 E 27
29 N 23
5.5
Kundli Sangraha (Tendulkar)
കൃത്യമായത് (A)
നിങ്ങളുടെ പ്രകൃതത്തിന് മികച്ച രീതിയിൽ യോജിക്കും വിധം ജീവിതം ആസ്വധിക്കണം എന്നുണ്ടെങ്കിൽ, നിങ്ങൾ വിവാഹം കഴിക്കണം എന്നതിൽ ഒരു സംശയവുമില്ല. വിജനതയും ഏകാന്തതയും നിങ്ങൾക്ക് മരണതുല്ല്യമാണ്, കൂടാതെ അനുയോജ്യമായ ചങ്ങാത്തം ലഭിക്കുവാണെങ്കിൽ, നിങ്ങൾ വളരെ ആകർഷകമായ വ്യക്തിയായി മാറും. നിങ്ങൾക്ക് പ്രയം കുറഞ്ഞവരെ ആണ് വിവാഹം കഴിക്കേണ്ടത്. ഇതിനായി, ചുറുചുറുക്കുള്ളതും വിനോദിപ്പിക്കുന്നതുമായ പങ്കാളിയെ നിങ്ങൾ തിരഞ്ഞെടുക്കണം. മലിന പ്രകൃതത്തിലുള്ള ഒന്നും പ്രകടീകരിക്കാത്ത രസകരമായ രീതിയിൽ സജ്ജീകരിച്ച വീടാണ് നിങ്ങൾക്ക് ആവശ്യം.
നിങ്ങൾക്ക് സുശക്തമായ ശരീരപ്രകൃതിയുണ്ട്, പക്ഷെ അതിനെ ജോലിയാലും കളികളാലും അമിതഭാരം ചുമത്തപ്പെടാനുള്ള പ്രവണതയുണ്ട്. നിങ്ങൾ ചെയ്യുന്നതെല്ലാം, നിങ്ങൾ ഉത്സാഹത്തോടെ ചെയ്യും, ആയതിനാൽ നിങ്ങൾ നയിക്കുന്ന ജീവിതം നിങ്ങളിൽ നിന്നും ധാരാളം ഉപയോഗിക്കും. പ്രവർത്തികളിൽ സമാധാനം പാലിക്കുക, ആലോചിച്ച് പ്രവർത്തിക്കുക, നടക്കുന്നതിനും ആഹാരം കഴിക്കുന്നതിനും കുറച്ചുകൂടി സമയം ചിലവഴിക്കുക. ഉറക്കത്തിനായുള്ള സമയം കുറയ്ക്കരുത്, അധിക സമയ ജോലി സാധ്യമാകുന്നിടത്തോളം ഒഴിവാക്കുക. നിങ്ങൾക്ക് ആകുന്നത്ര നീണ്ട അവധികൾ എടുക്കുകയും അവ വിശ്രമത്തിനായി ആസൂത്രണം ചെയ്യുകയും ചെയ്യുക. രോഗം മൂലം നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന ആദ്യത്തെ അവയവം നിങ്ങളുടെ ഹൃദയമായിരിക്കും. അതിന് അമിത ഭാരം നൽകുകയാണെങ്കിൽ അത് നിങ്ങളുടെ ജീവിത രീതിക്ക് എതിരായി തീരും, എന്നാൽ ആദ്യ സന്ദർഭത്തിൽ അത് വളരെ നിസാരമായി മാത്രമേ ഉണ്ടാവുകയുള്ളു. അടുത്ത തവണ കൂടുതൽ ഗൗരവമുള്ളതാകുമെന്നതിനാൽ പ്രശ്നങ്ങൾ സംബന്ധിച്ചുള്ള ഏറ്റവും ആദ്യത്തെ അടയാളങ്ങൾ തന്നെ താക്കീതായി എടുക്കുക.
വിനോദങ്ങളെയും നേരംപോക്കുകളെയും അപേക്ഷിച്ച്, ആരോഗ്യമുള്ളവരെക്കാൾ നിങ്ങളെ കൂടുതൽ ആകർഷിക്കുന്നത് ബുദ്ധിസാമർദ്ദ്യം ഉള്ളാ ആളുകളായിരിക്കും. അവരിൽ നിങ്ങൾ വളരെയധികം വിജയിക്കുകയും ചെയ്യും. നിങ്ങൾ ഒരു നല്ല ചെസ്സ് കളിക്കാരനായേക്കാം. ചീട്ടുകളിയിൽ നിങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ, ബ്രിജ് നിങ്ങൾക്ക് നല്ലതായിരിക്കും.