• Talk to astrologers
  • AstroSage Brihat Horoscope
  • Cogniastro
  • Ask A Question
  • Raj Yoga Report
ക്രമത്തില്‍ തിരയുക

ബെൻ സ്റ്റോക്സ് 2020 ജാതകം

ബെൻ
പേര്: ബെൻ സ്റ്റോക്സ്
ജനന തിയതി: Jun 4, 1991
ജനന സമയം: 0:0:0
ജന്മ സ്ഥലം: Christchurch
അക്ഷാംശം: 172 E 47
അക്ഷാംശം: 43 S 33
സമയ മണ്ഡലം: 12
വിവരങ്ങളുടെ ഉറവിടം: Dirty Data
ആസ്ട്രോസേജ് വിലയിരുത്തൽ: മലിനമായ വസ്തുതകൾ (DD)

സ്നേഹ സമ്പന്തമായ ജാതകം

നിങ്ങൾ പ്രേമത്തെ വളരെ ഗൗരവമായി എടുക്കുന്നു. യഥാർത്ഥത്തിൽ, നിങ്ങൾ ആഗ്രഹിക്കുന്നവ ഭയപ്പെട്ട് ഓടുന്ന രീതിയിലാണ് നിങ്ങൾ അവയെ സമീപിക്കുന്നത്. യഥാർത്ഥ പ്രേമത്തിന്‍റെ ഗതി സുഖമമായി ഓടുമ്പോൾ, നിങ്ങളുടെ സ്നേഹം വളരെ അഗാധവും യഥാർത്ഥവുമാണെന്ന് നിങ്ങൾ കാണിക്കുന്നു. നിങ്ങൾ വളരെ സഹാനുഭൂതിയുള്ള പങ്കാളിയാവുകയും നിങ്ങൾ വിവാഹം ചെയ്യുന്ന വ്യക്തിക്ക് നിങ്ങളുടെ വിഭജിക്കാനാവാത്ത സ്നേഹം ലഭിക്കുകയും ചെയ്യും. അവൻ അല്ലെങ്കിൽ അവൾ, എന്തുതന്നെ ആയാലും, നിങ്ങളുടെ പ്രശ്നങ്ങൾ ശ്രദ്ധയോടെ കേൾക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. എങ്കിലും നിങ്ങൾക്ക് മറ്റുള്ളരെ സഹാനുഭിയോടെ ചെവിക്കൊള്ളുവാനുള്ള ക്ഷമ ഇല്ല.

ബെൻ സ്റ്റോക്സ് ആരോഗ്യവുമായി ബന്ധപ്പെട്ട ജാതകം

യഥാർത്ഥത്തിൽ നിങ്ങൾ നല്ല ആരോഗ്യവാൻ അല്ലെങ്കിലും, നിങ്ങൾ എന്തുകൊണ്ട് നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണമെന്നതിന്, ചില കാരണങ്ങളുണ്ട്. നിങ്ങളുടെ സുഖക്കേട് യാഥാർത്ഥ്യത്തേക്കാൾ കൂടുതൽ സാങ്കല്പികമായിരിക്കും. എന്നിരുന്നാലും, അവ നിങ്ങൾക്ക് ചില അനാവശ്യ ആകാംക്ഷയ്ക്ക് കാരണമാകും. നിങ്ങൾ നിങ്ങളിലേക്ക് അധികമായി ശ്രദ്ധിക്കുകയും, യഥാർത്ഥത്തിൽ ഇവ രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ലെങ്കിലും, അതും ഇതും ഒക്കെ എന്തുകൊണ്ട് സംഭവിച്ചു എന്ന് അത്ഭുതപ്പെടുകയും ചെയ്യും. വൈദ്യശാസ്ത്ര പുസ്തകങ്ങൾ വായിക്കുവാൻ നിങ്ങൾക്ക് സഹജമായ കഴിവുണ്ട്, കൂടാതെ മാരക രോഗങ്ങളുടെ ലക്ഷണങ്ങൾ നിങ്ങൾ മെനഞ്ഞെടുക്കുകയും ചെയ്യും. ചിലപ്പോഴൊക്കെ നിങ്ങൾ തൊണ്ട സംബന്ധമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടാം. ഡോക്ടർ നിർദ്ദേശിച്ചതൊഴികെയുള്ള മരുന്നുകൾ ഒഴിവാക്കുക. ഒരു സാധാരണ ജീവിതം നയിക്കുക, നന്നായി ഉറങ്ങുക, ആവശ്യത്തിന് വ്യായാമം ചെയ്യുക കൂടാതെ മിതമായി ഭക്ഷണം കഴിക്കുക.

ബെൻ സ്റ്റോക്സ് വിനോദവൃത്തിയും ആയി ബന്ധപ്പെട്ട ജാതകം

യാത്ര ചെയ്യുന്നതാണ് നിങ്ങൾ കൂടുതലായി ആഗ്രഹിക്കുന്ന നേരംപോക്ക്, പൂണഹൃദയത്തോടെ സമയവും പണവും നിങ്ങളതിനായി സന്തോഷപൂർവ്വം ചിലവഴിക്കുന്നു. അങ്ങനെ ഇരിക്കുലും, കുറഞ്ഞ വ്യതിചലനത്താൽ നിങ്ങൾക്ക് തൃപ്തിപ്പെടേണ്ടി വരും. ചീട്ടുകളി സ്വീകരണീയമാണ് കൂടാതെ ഒരു വയർലസ്സ് സെറ്റ് മുതൽ ഒരു കൂട്ടം ഛായാഗ്രഹണ പതിപ്പികൾ പോലെയുള്ള എന്തും നിർമ്മിക്കുന്നതിൽ നിങ്ങൾ നല്ലരീതിയിൽ ആനന്തം കണ്ടെത്തുമെന്നതിൽ യാതൊരു സംശയവുമില്ല.

Buy Brihat Horoscope

250+ pages @ Rs. 999/-

Brihat horoscope

AstroSage on MobileAll Mobile Apps

Buy Gemstones

Best quality gemstones with assurance of AstroSage.com

Buy Yantras

Take advantage of Yantra with assurance of AstroSage.com

Buy Navagrah Yantras

Yantra to pacify planets and have a happy life .. get from AstroSage.com

Buy Rudraksh

Best quality Rudraksh with assurance of AstroSage.com