ഭഗവതി ചരൺ വർമ
Aug 30, 1903
14:59:50
Unnao
80 E 30
26 N 32
5.5
Others|Shri Vishwa Vijay-Panchangam
വളരെ നിസ്സാരമായ വിശദീകരണങ്ങളിൽ നിന്നുപോലും പദ്ധതികളെ പ്രാവർത്തികമാക്കുവാനുള്ള നിങ്ങളുടെ കഴിവ് ഉപയോഗിക്കുവാൻ പറ്റുന്ന തരത്തിലുള്ള ജോലി അന്വേഷിക്കുക. ഈ പദ്ധതികൾ കൃത്യതയുള്ളതാകണം, കൂടാതെ അവ പൂർത്തീകരിക്കുവാൻ എടുക്കുന്ന സമയം പരിമിതപ്പെടുത്തുന്നതിന് നിങ്ങൾക്ക് സമ്മർദ്ദം അനുഭവിക്കേണ്ടി വരുകയില്ല. ഉദാഹരണമായി, നിങ്ങൾ അകത്തളരൂപകൽപനയ്ക്ക് പോകുകയാണെങ്കിൽ, ചിലവഴിക്കുവാൻ ധാരാളം പണമുള്ള ഉപഭോക്താക്കൾ നിങ്ങൾക്കുണ്ടാകും ആയതിനാൽ നിങ്ങൾക്ക് രമണീയമായരീതിയിൽ നിങ്ങളുടെ ജോലി നിർവ്വഹിക്കുവാൻ കഴിയും.
സ്ഥിരമായി ബൗദ്ധികമായ അത്യധ്വാനം ആവശ്യമായ ഏത് ജോലിയും നിങ്ങൾക്ക് സംതൃപ്തി നൽകും, പ്രത്യേകിച്ച് മദ്ധ്യവയസിലോ അതിനു ശേഷമോ. നിങ്ങളുടെ നിർണയം നീതിയുക്തമായിരിക്കുകയും നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് വളരെ വ്യക്തതയുണ്ടായിരിക്കുകയും ചെയ്യും. എല്ലായ്പ്പോഴും സമാധാനമായിരിക്കുവാനും കൂടാതെ നിങ്ങളുടെ കർത്തവ്യങ്ങൾ ശാന്തമായി ചെയ്യുവാനും നിങ്ങൾ ആഗ്രഹിക്കുന്നു. തിരക്കുപിടിച്ച അവസ്ഥ നിങ്ങൾ വെറുക്കുന്നു. നിങ്ങളുടെ അടക്കമുള്ള പ്രകൃതം മറ്റുള്ളവരിൽ ആധിപത്യം ഉണ്ടാക്കുവാൻ നിങ്ങളെ അനുയോജ്യനാക്കുന്നു, നിങ്ങൾ സൗമ്യനും ശാന്തനും ആയതിനാൽ, നിങ്ങളാൽ നിയന്ത്രിക്കപ്പെടുന്നവരുടെ വിശ്വാസ്യത നിങ്ങൾ സംരക്ഷിക്കും. സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾ മുന്നിട്ട് നിൽക്കും, ആയതിനാൽ ബാങ്കിംങ്ങ് മേഖലയിൽലോ, സാമ്പത്തിക ഇടപാട് നടത്തുന്ന കമ്പനിയുടെ ഓഫീസിലോ അല്ലെങ്കിൽ ഓഹരി ദല്ലാളായോ നിങ്ങൾക്ക് ശോഭിക്കുവാൻ കഴിയുമെന്ന് അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും മിക്കവാറും എല്ലാ ഓഫീസ് ജോലികളും നിങ്ങളുടെ സ്വഭാവത്തിന് അനുയോജ്യമായേക്കാം.
സാമ്പത്തിക കാര്യത്തിൽ നിങ്ങൾക്ക് ധാരാളം ഉയർച്ചകളും താഴ്ച്ചകളും ഉണ്ടാകും, എന്നാൽ നിങ്ങളുടെ തന്നെ സാഹസികതയാൽ ഭൂരിഭാഗവും നേടിയെടുക്കുകയും നിങ്ങളുറ്റെ നിർവ്വഹണ പരിധിക്ക് അപ്പുറമുള്ള വ്യവസായങ്ങൾ ചെയ്യുവാൻ ശ്രമിക്കുകയും ചെയ്യും. ഒരു കമ്പനി നടത്തിപ്പുകാരൻ, ഉപദേശി, പ്രാസംഗികൻ അല്ലെങ്കിൽ സംഘാടകൻ എന്നീ നിലകളിൽ നിങ്ങൾക്ക് വിജയിക്കുവാൻ കഴിയും. പണം സമ്പാദിക്കുവാനുള്ള കഴിവ് നിങ്ങൾക്ക് എല്ലായ്പ്പോഴും ഉണ്ടാകും എന്നാൽ അതേ സമയം വ്യാപാര സംബന്ധമായി നിങ്ങൾ കടുത്ത ശത്രുക്കളെ ഉണ്ടാക്കുവാനുള്ള സാധ്യതയുണ്ട്. വ്യാപാരം, വ്യവസായം അല്ലെങ്കിൽ സംരംഭം എന്നിവയിൽ പണം സമ്പാദിക്കുവാനുള്ള നല്ല സാഹചര്യം നിങ്ങൾക്കുണ്ട്, കൂടാതെ നിങ്ങളുടെ ദൃഢമനോഭാവ പ്രകൃതത്തെ നിയന്ത്രിക്കുവാൻ നിങ്ങൾക്കായാൽ സ്വത്ത് സമ്പാദിച്ചു കൂട്ടുവാനുള്ള നിരവധി സാഹചര്യങ്ങൾ നിങ്ങൾക്കുണ്ട്, എന്നാൽ ചില സമയങ്ങളിൽ ചിലവേറിയ നിയമനടപടികളാലും ശക്തമായ എതിരാളികൾ നിങ്ങളുടെ പാതയിൽ ഉയർന്നുവരുന്നതിനാലും നിങ്ങളുടെ ഭാഗ്യത്തിനു വിള്ളൽ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. അതിനാൽ, വ്യക്തികളെ കൈകാര്യം ചെയ്യുന്നതിനും തർക്കങ്ങൾ ഒഴിവാക്കുന്നതിനുമുള്ള പാടവം വളർത്തിയെടുക്കുവാൻ നിങ്ങൾ ശ്രമിക്കണം.