chat_bubble_outline Chat with Astrologer

സെലിബ്രിറ്റി ജാതകം തിരയൽ വഴി

ബ്രെറ്റ് ഡേവിഡ് കോണർസ് 2024 ജാതകം

ബ്രെറ്റ് ഡേവിഡ് കോണർസ് Horoscope and Astrology
പേര്:

ബ്രെറ്റ് ഡേവിഡ് കോണർസ്

ജനന തിയതി:

Aug 1, 1979

ജനന സമയം:

3:2:0

ജന്മ സ്ഥലം:

118 W 15, 34 N 3

അക്ഷാംശം:

118 W 15

അക്ഷാംശം:

34 N 3

സമയ മണ്ഡലം:

-8

വിവരങ്ങളുടെ ഉറവിടം:

Unknown

ആസ്ട്രോസേജ് വിലയിരുത്തൽ:

മലിനമായ വസ്തുതകൾ (DD)


ബ്രെറ്റ് ഡേവിഡ് കോണർസ് തൊഴിൽമേഖലയെ സംബന്ധിച്ച ജാതകം

ഔദ്യോഗിക രാഷ്ടിയത്തെ അവഗണിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു കൂടാതെ വ്യവസായത്തിലെ കാമ്യമായ സ്ഥാനങ്ങൾക്കു വേണ്ടി മറ്റുള്ളവർക്കെതിരെയുള്ള പോരാട്ടത്തെ നിങ്ങൾ നിരസിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് ഒറ്റയ്ക്ക് ജോലി ചെയ്യുവാൻ പറ്റിയ സാഹചര്യങ്ങൾ, നിങ്ങളുടെ കാര്യങ്ങൾ, നിങ്ങളുടേതായ രീതിയിൽ ചെയ്യുവാൻ കഴിയുന്ന രചന, ചിത്രരചന, കമ്പ്യുട്ടർ പ്രോഗ്രാമ്മിങ്ങ് മുതലായവ പോലെയുള്ള ജോലികൾ കണ്ടെത്തുക.

ബ്രെറ്റ് ഡേവിഡ് കോണർസ് തൊഴിൽ ജാതകം

എല്ലാത്തിലും ഉപരി, ചിന്തകളെ വശ്യമായ വാക്കുകളാൽ പ്രകടിപ്പിക്കുവാനുള്ള കഴിവ് നിങ്ങൾക്കുണ്ട്. ആയതിനാൽ, ഒരു പത്രപ്രവർത്തകൻ, പ്രാസംഗികൻ അല്ലെങ്കിൽ ഒരു സഞ്ചരിക്കുന്ന വിൽപനക്കാരൻ എന്നീ നിലകളിൽ പ്രശംസനീയമായ രീതിയിൽ പ്രവത്തിക്കുവാൻ നിങ്ങൾക്ക് കഴിയും. ഏതെങ്കിലും പറയുവാൻ കഴിയാത്ത ഒരവസ്ഥ നിങ്ങൾക്ക് ഉണ്ടാവുകയില്ല. ഈ ഗുണം നിങ്ങളെ ഒരു അദ്ധ്യാപകനാകുവാനും യോഗ്യമാക്കുന്നു. പക്ഷെ, അക്ഷമനായ അവസ്ഥ നിങ്ങളെ മറികടക്കുമ്പോൾ, നിങ്ങൾ വളരെ മോശമായി മാറും. പെട്ടെന്നുള്ള ചിന്ത ആവശ്യമായ ഏതൊരു വ്യവഹാരത്തിലും, നിങ്ങൾ വളരെ നല്ലരീതിയിൽ വിജയിക്കും. പക്ഷെ, അത് ഏകതാനമായ ജോലി ആയിരിക്കരുത് അല്ലെങ്കിൽ നിങ്ങൾ പരിപൂർണ്ണ പരാജിതനായി മാറും. നിങ്ങൾ മാറ്റങ്ങളും വിവിധത്വവും ഇഷ്ടപ്പെടുന്നു, അതിനാൽ രാജ്യത്തിന്‍റെ മുകളിൽ നിന്നും താഴെവരെയോ അല്ലെങ്കിൽ വിപുലമായ ഇടങ്ങളിൽ നിങ്ങളെ കൊണ്ട്നടക്കുന്നതോ ആയ ജോലികൾ നിങ്ങൾക്ക് അനുയോജ്യമായിരിക്കും. മറ്റുള്ളവർക്ക് വേണ്ടി ജോലിചെയ്യുന്നതിനേക്കാൾ നിങ്ങൾക്ക് നിങ്ങൾ തന്നെ അധിപനായിരിക്കുന്നതിൽ നിങ്ങൾ മികച്ചിരിക്കും. നിങ്ങൾക്ക് ഇഷ്ടമുള്ളപ്പോൾ വരികയും പോവുകയും വേണം, ഇങ്ങനെ ചെയ്യുവാനായി, നിങ്ങൾ നിങ്ങളുടെ തന്നെ അധിപൻ ആയിരിക്കണം.

ബ്രെറ്റ് ഡേവിഡ് കോണർസ് സാമ്പത്തിക ജാതകം

സാമ്പത്തിക കാര്യത്തിൽ നിങ്ങൾ ഭാഗ്യമുള്ളവരാണ് കൂടാതെ വളരെ അധികം സമ്പത്ത് നേടിയേടുക്കുവാനുള്ള സാദ്ധ്യതയുണ്ട്. ഊഹക്കച്ചവടത്തിലും, നിങ്ങളുടെ പണം സ്ഥിരമായി നിക്ഷേപിക്കുന്നതിലും, കൂടാതെ വ്യാപാരവും വ്യവസായവും കെട്ടിപ്പടുക്കുന്നതിലും നിങ്ങൾ ശ്രദ്ധാലുവായിരിക്കണം. മറ്റെന്തിനെകാളും ഒരു തത്വമെന്ന നിലയ്ക്ക്, സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾ കൂടുതൽ ഭാഗ്യവാനാണ്, വളരെ അധികം നിങ്ങൾക്ക് ലഭ്യമാവുകയും മികച്ച അവസരങ്ങൾ കണ്ടെത്തുകയും ചെയ്യും. വ്യാപാരത്തിലേയ്ക്ക് ഇറങ്ങണമെന്ന് നിങ്ങൾ ആഗ്രഹിക്കുകയാണെങ്കിൽ ഗൃഹാലങ്കാരം, സ്ത്രീകളുടെ വസ്ത്രനിർമ്മാണം, തുണിത്തരങ്ങളുടെയോ പൂക്കളുടെയോ കട, ഭക്ഷണം തയ്യാറാക്കി നൽകൽ, റസ്റ്റൊറന്‍റ അല്ലെങ്കിൽ ഹോട്ടലുകൾ മുതലായ ജീവിതത്തിന്‍റെ ആഢംബരവശവുമായി ബന്ധപ്പെട്ട വ്യവസായങ്ങളിൽ മറ്റെന്തിനേക്കാൾ കൂടുതൽ നിങ്ങൾ വിജയിക്കും. നിങ്ങൾ അതീവ ബുദ്ധിമാനാണ് എന്നാൽ വേഗവും വൈദഗ്ദ്ധ്യവുമുള്ള നിങ്ങൾ ഏതെങ്കിലും സ്ഥിരമായതോ ഏകതാനമായതോ ആയ ജീവിതത്തിൽ വളരെ എളുപ്പത്തിൽ തന്നെ ക്ഷീണിതനാകും.

Call NowTalk to Astrologer Chat NowChat with Astrologer