chat_bubble_outline Chat with Astrologer

സെലിബ്രിറ്റി ജാതകം തിരയൽ വഴി

ബ്രിയാൻ ഹിൽ 2024 ജാതകം

ബ്രിയാൻ ഹിൽ Horoscope and Astrology
പേര്:

ബ്രിയാൻ ഹിൽ

ജനന തിയതി:

Sep 19, 1947

ജനന സമയം:

4:8:59

ജന്മ സ്ഥലം:

74 W 9, 40 N 43

അക്ഷാംശം:

74 W 9

അക്ഷാംശം:

40 N 43

സമയ മണ്ഡലം:

-5

വിവരങ്ങളുടെ ഉറവിടം:

Internet

ആസ്ട്രോസേജ് വിലയിരുത്തൽ:

പരാമര്ശം (R)


ബ്രിയാൻ ഹിൽ തൊഴിൽമേഖലയെ സംബന്ധിച്ച ജാതകം

നിങ്ങൾ സമാധാനപ്രിയനും സ്ഥിരതയുള്ള ജോലി ആഗ്രഹിക്കുന്ന ആളുമായതിനാൽ, നിങ്ങൾക്ക് തിരക്കു പിടിക്കേണ്ട യാതൊരു ആവശ്യവുമില്ല. സാവധാനത്തിലാണെങ്കിലും ഉറപ്പായും ഉന്നതി ലഭിക്കുന്ന ബാങ്ക്, സർക്കാർ ജോലി, ഇൻഷ്വറൻസ് കമ്പനി എന്നീ മേഖലകളിലുള്ള ജോലി തേടുക. ഈ നീണ്ട ഓട്ടത്തിൽ നിങ്ങൾ മെച്ചപ്പെട്ടതാവുക മാത്രമല്ല, നിങ്ങൾക്ക് അത് കാണുവാനുള്ള ക്ഷമയും മനോഭാവവുമുണ്ട്.

ബ്രിയാൻ ഹിൽ തൊഴിൽ ജാതകം

മനുഷ്യസമൂഹത്തിന് നന്മ ചെയ്യുവാനും കൂടാതെ ദുരിതം ഇല്ലായ്മ ചെയ്യുവാനുമുള്ള നിങ്ങളുടെ ആഗ്രഹം വൈദ്യശാസ്ത്രരംഗത്ത് അല്ലെങ്കിൽ ആതുരശുശ്രൂഷ രംഗത്ത്(നിങ്ങൾ സ്ത്രീയാണെങ്കിൽ) വിപുലമായ സാധ്യതകൾ കണ്ടെത്തുവാൻ നിങ്ങളെ സഹായിക്കും. ഇവയിലേതായാലും, നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് ജീവിക്കുവാൻ നിങ്ങൾക്കു കഴിയുകയും കൂടാതെ ഈ ലോകത്തിൽ വളരെ നല്ലതും ഉപകാരപ്രദവുമായ കാര്യങ്ങൾ ചെയ്യുകയും ചെയ്യും. ഈ ജോലികളിൽ പ്രവേശിക്കുവാനുള്ള സാദ്ധ്യതയിൽ പരാജയപ്പെടുകയാണെങ്കിൽ, നിങ്ങളുടെ സ്വഭാവത്തിന് അനുയോജ്യമായ അവസരങ്ങൾ വേറെയുമുണ്ട്. ഒരു അദ്ധ്യാപകൻ എന്ന നിലയിൽ, പൂർണ്ണമായും മികച്ച സേവനം കാഴ്ച്ചവയ്ക്കുവാൻ നിങ്ങൾക്ക് കഴിയും. ഒരു കൂട്ടം ജീവനക്കാരുടെ മേൽനോട്ടക്കാരന്‍റെ മാനേജർ എന്ന നിലയിലുള്ള കർത്തവ്യങ്ങൾ ദയയോടെയും ധൈര്യത്തോടെയും നിങ്ങൾ നിർവ്വഹിക്കും, കൂടാതെ എല്ലായ്പ്പോഴും നിങ്ങളെ ഒരു സുഹൃത്തായി കാണാമെന്ന് അറിയാവുന്നതിനാൽ ആളുകൾ നിങ്ങളുടെ ആജ്ഞകൾ പൂർണ്ണ മനസോടെ നിറവേറ്റും. പൊതുവെ മറ്റൊരു മേഖലയിലാണെങ്കിലും നല്ലൊരു ജീവിതം നേടുന്നതിനായി നിങ്ങൾ സുരക്ഷിതമായി ആശ്രയിക്കും. ഇത് സാഹിത്യപരവും കലാപരവുമായ പ്രകടനമാണ്, ഇത് നിങ്ങളിലെ എഴുത്തുകാരന്‍റെ ജീവിതം എടുത്തുകാണിക്കുന്നു. ടി.വി യ്ക്കു വേണ്ടിയോ സിനിമയ്ക്കു വേണ്ടിയോ മികച്ച അഭിനേതാവാകുവാൻ നിങ്ങൾക്ക് കഴിയും. നിങ്ങൾ ഇങ്ങനെയൊരു ജോലിയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ, അത് കൂടാതെ ചില ബ്മാനുഷികപരമായ പ്രവർത്തികൾക്കായി നിങ്ങൾ നിങ്ങളുടെ സമയവും പണവും ചിലവഴിക്കുമെന്നതിൽ അതിശയിക്കുവാനില്ല.

ബ്രിയാൻ ഹിൽ സാമ്പത്തിക ജാതകം

സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ച് നിങ്ങൾക്ക് മുൻകരുതലും ശ്രദ്ധയുമുണ്ടാകും കൂടാതെ ചെറിയ കാര്യങ്ങളിൽ പോലും പിശുക്ക് കാണിക്കുന്നതുവഴി സൽപ്പേര് ലഭിച്ചേക്കാം(പണം ചിലവഴിക്കാതതിനാൽ). ഭാവിയെ കുറിച്ച് നിങ്ങൾക്ക് അത്യുൽകണ്ഠ ആവാനുള്ള പ്രവണതയുണ്ട് കൂടാതെ ഈ കാരണത്താൽ വരും വർഷങ്ങളിലേക്ക് ആവശ്യമായ നല സാമാനങ്ങൾ ശേഖരിക്കുവാൻ നിങ്ങൾ പ്രയത്നിക്കും. നിങ്ങൾ ഒരു വ്യവസായി ആണെങ്കിൽ നിലവിലുള്ള പ്രവർത്തിയിൽ നിന്നും നേരത്തേ വിരമിക്കുവാനുള്ള സാധ്യതയുണ്ട്. സർക്കാർ കടപത്രത്തിലും ഓഹരിയിലും വ്യവസായത്തിലും നിങ്ങൾക്ക് സവിശേഷമായ കാഴ്ച്ചപ്പടുണ്ട്. നിങ്ങൾ ഓഹരിയിലേക്കു തിരിയുവാനുള്ള ശക്തമായ പ്രവണത കാണുന്നു. നിങ്ങൾ നിങ്ങളുടെതന്നെ ആശയങ്ങളെയും ഉൾവിളികളെയും പിന്തുടർന്നാൽ ഇത്പോലുള്ള കാര്യങ്ങളിൽ വിജയിക്കുവാൻ കഴിയും. അഥവാ നിങ്ങൾ മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും കിംവദന്തികളെയും ആശ്രയിച്ചാൽ, അത് നിങ്ങൾക്ക് വിനാശകരമായി തീരും.

Call NowTalk to Astrologer Chat NowChat with Astrologer