ക്രിസ് റോക്ക്
Feb 7, 1965
00:00:00
Andrews
102 W 32
32 N 19
-5
Web
പരാമര്ശം (R)
പ്രേമത്തിന്‍റെ കാര്യത്തിൽ, കളിയിലോ ജോലിയിലോ ഉള്ളത്ര ഓജസ്സ് നിങ്ങൾക്കുണ്ടാകും. ഒരിക്കൽ നിങ്ങൾ പ്രേമത്തിൽ വീഴുകയാണെങ്കിൽ, ലഭിക്കുന്ന ഓരോ നിമിഷവും നിങ്ങൾ ആ വ്യക്തിയുടെ കൂടെ ചിലവഴിക്കുവാൻ ആഗ്രഹിക്കുന്നു. ജോലി നിസാരമായി കളയുന്ന വ്യക്തിയല്ല നിങ്ങൾ, എന്നാൽ ജോലി തീർന്നാൽ ഉടൻ തന്നെ കൂടിക്കഴ്ച്ചയ്ക്കയി നിശ്ചയിച്ച സ്ഥലത്തേക്ക് നിങ്ങൾ പെട്ടെന്ന് പോകും. വിവാഹം നിറവേറിയാൽ, നിങ്ങൾക്ക് ഗൃഹത്തിന്‍റെ ഭരണം വേണ്ടതായി വയും. ഭരണം നടക്കുകയും, സാധാരണയായി അക്രമാസക്തമായ രീതിയിൽ ആണെങ്കിലും, അത് ഉറപ്പായും ഫലപ്രദമാകും. നിങ്ങൾ ഒരു സ്ത്രീ ആണെങ്കിൽ, നിങ്ങൾ മിക്കപ്പോഴും വ്യാവസായിക കാര്യങ്ങൾക്ക് നിങ്ങളുടെ ഭർത്താവിനെ സഹായിക്കുകയും ഇത് ശ്രദ്ധേയമായ രീതിൽ ഫലപ്രദമായി നിങ്ങൾ നിർവഹിക്കുകയും ചെയ്യും.
നിങ്ങളുടെ ആരോഗ്യം നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കണമെന്നില്ല, പക്ഷെ അത് അവഗണിക്കരുത്. അമിതമായ ചൂടോ തണുപ്പോ അനുഭവിക്കുന്നത് അപകടമുണ്ടാക്കും, പ്രത്യേകിച്ചും ചൂട്. രണ്ടും നിങ്ങൾക്ക് നല്ലതല്ല. തണുത്ത പ്രദേശങ്ങളിൽ യാത്ര ചെയ്യേണ്ടിവന്നാൽ സൂര്യാഘാതത്തെ ഭയപ്പെടണം, കൂടാതെ നിങ്ങളുടെ ഊഷ്മാവുയർത്തുവാൻ കാരണമായവയെ ഉപേക്ഷിക്കുക. മുന്നോട്ടുള്ള ജീവിതത്തിൽ, സന്നിപാതത്തിനെതിരെ സംരക്ഷണം ആവശ്യമായി വരും. നിങ്ങൾ നന്നായി ഉറങ്ങണമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ് കൂടാതെ വൈകിയുള്ള ഉറക്കം ഒഴിവാക്കുക. ഇത് വളരെ അടിയന്തരമാണ് എന്തെന്നാൽ, നിങ്ങൾ ഉണർന്നിരിക്കുന്ന സമയത്ത്, നിങ്ങൾ അത്യധികം ഊർജ്ജസ്വലനായിരിക്കുക കൂടാതെ വെറുതെ ഇരിക്കുകയുമില്ല ആയതിനാൽ നിങ്ങളുടെ ഓജസ്സ് വളരെ പെട്ടെന്നുതന്നെ ഉപയോഗിച്ചുതീരും. സുഖകരമായ ഉറക്കത്തിലൂടെ മാത്രമേ ഈ നഷ്ടം നികത്തുവാൻ കഴിയുകയുള്ളു.
നിങ്ങളുടെ വിശ്രമവേളകൾക്ക് വലിയ വില നിങ്ങൾ കൽപ്പിക്കുന്നു കൂടാതെ തിരക്കുപിടിച്ച ജോലി വരുമ്പോൾ വിശ്രമവേള നഷ്ടപ്പെടുന്നതിൽ നിങ്ങൾ അതൃപ്തി കാണിക്കുന്നു. സാധ്യമാകുന്ന അത്രയും സമയം തുറസ്സായ സ്ഥലത്ത് ചിലവഴിക്കുക എന്നതാണ് നിങ്ങൾ ലക്ഷ്യമാക്കുന്നത്, ഇത്, തീച്ചയായും, നിങ്ങളുടെ വളരെ ബുദ്ധിപരമായ തീരുമാനമാണ്. സാഹസികമായ കളികൾ ഇഷ്ടപ്പെടുന്ന ആളല്ല നിങ്ങൾ. എന്നാൽ, നടക്കുക, തുഴയുക, മീൻ പിടിക്കുക, പ്രകൃതി പഠനം നടത്തുക എന്നിവ നിങ്ങളുടെ ആശയങ്ങളുമായി ഒത്തുപോകുന്നവയാണ്.