ക്രിസ്റ്റഫർ ലീ
May 27, 1922
16:45:0
London
81 W 15
42 N 58
-5
Kundli Sangraha (Tendulkar)
കൃത്യമായത് (A)
നിങ്ങൾ സുഹൃത്തുക്കളെ ഒരിക്കലും മറക്കുകയില്ല. അനന്തരഫലമായി, പരിചയക്കാരുടെ ഒരു വലിയ കൂട്ടം തന്നെ നിങ്ങൾക്കുണ്ട്, ഇതിൽ ഏറെ പേരും വിദേശഭാഷ സംസാരിക്കുന്നവരാണ്. ഇതുവരെ നിങ്ങൾ അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ, ഈ കൂട്ടത്തിൽ നിന്നും നിങ്ങൾ ഒരാളെ പങ്കാളിയായി തിരഞ്ഞെടുക്കുകയും ചെയ്യും. സാധാരണ, നിങ്ങൾ തിഞ്ഞെടുത്തത് നിങ്ങളെ നല്ലതുപോലെ അറിയാവുന്നവരെ അതിശയിപ്പിക്കും. നിങ്ങൾ വിവാഹം കഴിച്ച് സ്വസ്ഥനാകും. എന്നാൽ, മിക്ക ആളുകളെ പോലെ വിവാഹം നിങ്ങൾക്ക് എല്ലാമയിരിക്കുകയില്ല. മറ്റ് വ്യതിചലനങ്ങൾ ഉണ്ടായിരിക്കുകയും അവ വീടുമായുള്ള നിങ്ങളുടെ താത്പര്യത്തെ മാറ്റുകയും ചെയ്യും. ഈ താത്പര്യത്തെ നിങ്ങളുടെ പങ്കാളി നിയന്ത്രിക്കുവാൻ ശ്രമിച്ചാൽ, അത് തകർച്ചെയ്ക്കു കാരണമാകും.
എല്ലാറ്റിനുമുപരി, അമിത ജോലിയും അമിത സമ്മർദ്ദവും നിങ്ങൾ ഒഴിവാക്കണം. നിങ്ങൾക്ക് ഇവ രണ്ടിനും സാധ്യതയുണ്ട് കൂടാതെ നിങ്ങളുടെ പ്രകൃതമനുസരിച്ച് ഇവ രണ്ടും നിങ്ങൾക്ക് ദോഷകരമാണ്. നല്ല ഉറക്കം കിട്ടുവാൻ ശ്രദ്ധിക്കണം കൂടാതെ ഉറങ്ങുവാൻ കിടക്കുമ്പോൾ കാര്യങ്ങൾ ആസൂത്രണം ചെയ്യരുത്. അപ്പോൾ നിങ്ങളുടെ മനസ്സ് പൂർണമായും ശൂന്യമാക്കി വയ്ക്കുവാൻ ശ്രമിക്കണം.
വിനോദങ്ങളെയും നേരംപോക്കുകളെയും അപേക്ഷിച്ച്, ആരോഗ്യമുള്ളവരെക്കാൾ നിങ്ങളെ കൂടുതൽ ആകർഷിക്കുന്നത് ബുദ്ധിസാമർദ്ദ്യം ഉള്ളാ ആളുകളായിരിക്കും. അവരിൽ നിങ്ങൾ വളരെയധികം വിജയിക്കുകയും ചെയ്യും. നിങ്ങൾ ഒരു നല്ല ചെസ്സ് കളിക്കാരനായേക്കാം. ചീട്ടുകളിയിൽ നിങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ, ബ്രിജ് നിങ്ങൾക്ക് നല്ലതായിരിക്കും.