ഗ്രരേഗരി പെക്ക്
Apr 5, 1916
8:00:00
La Jolla
117 W 15
32 N 47
-7
The Times Select Horoscopes
കൃത്യമായത് (A)
നിങ്ങൾ സൗഹൃദം നിറഞ്ഞവരാണ് കൂടാതെ വ്യാപകമായ സുഹൃത്ത് വലയത്തെ സന്തോഷത്തിന്‍റെ ശരിയായ കാര്യമെന്ന് നിങ്ങൾ ഉറ്റുനോക്കും. അധവ നിങ്ങൾ വിവാഹം കഴിച്ചിട്ടില്ലെങ്കിൽ, ഈ സുഹൃത്തുക്കൾക്കിടയിന്നിന്നും, നിങ്ങൾക്ക് എല്ലാമാകുന്ന ഒരാളെ തിരഞ്ഞെടുന്നുകയും അവരെ വിവാഹം ചെയ്യുകയും ചെയ്യും. നിങ്ങളുടെ പ്രകൃതം സഹാനുഭൂതിയാൽ നിറഞ്ഞിരിക്കുന്നു. അന്തരഫലമായി, നിങ്ങളുടെ വൈവാഹിക ജീവിതം സന്തോഷകരമാകുമെന്നതിൽ യാതൊരു സംശയവുമില്ല. നിങ്ങളുടെ ഗൃഹത്തേയും അതിൽ ഏർപ്പെട്ടിരിക്കുന്ന കാര്യങ്ങളെയും കുറിച്ച് വളരെ അഷികം ചിന്തിക്കുന്ന രീതിയിലുള്ളാ വ്യക്തിയാണ് നിങ്ങൾ, കൂടാതെ താമസസ്ഥലം പരിപാലുക്കുവാനും ആനന്ദപ്രദമായിരിക്കുവാനും നിങ്ങൾ ആഗ്രഹിക്കുന്നു. ഗൃഹത്തിലെ ക്രമക്കേട് നിങ്ങളുടെ ചാപല്യത്തെ രസഭംഗമുണ്ടാക്കുന്നു. നിങ്ങളുടെ കുട്ടികളോട് നിങ്ങൾക്ക് ജീവനാണ്. നിങ്ങൾ അവർക്കു വേണ്ടി കഷ്ടപ്പെടുകയും നല്ല രീതിയിൽ പഠനവും ആവന്തവും നൽകുകയു ചെയ്യും, അവരിൽ നിങ്ങൾ ചിലവഴിക്കുന്നതൊന്നും തന്നെ പാഴായി പോവുകയില്ല.
താങ്കൾ ആരോഗ്യമുള്ള വ്യക്തിയാണെന്നു പറഞ്ഞാൽ അത് തെറ്റിദ്ധരിപ്പിക്കുന്നതു പോലെയാകും. എന്നിരുന്നാലും, കരുതലുണ്ടെങ്കിൽ, നിങ്ങൾ ദീർഘനാൾ ജീവിക്കാതിരിക്കുവാൻ കാരണങ്ങളൊന്നുമില്ല. നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങളാണ്: ദഹനക്കേടും സന്ധിവേദനയും. ദഹനക്കേടിനെ സംബന്ധിച്ച്, വെപ്രാളം പിടിച്ച് ഭക്ഷണം കഴിക്കുവാതിരിക്കുവാൻ ശ്രദ്ധിക്കുക കുടാതെ വളരെ സമാധാന അന്തരീക്ഷത്തിലാവണം ഭക്ഷണം കഴിക്കേണ്ടത്. ഇത് കൂടാതെ, കൃത്യ സമയത്ത് ആഹാരം കഴിക്കണം. സന്ധിവേദന സംബന്ധിച്ച് ആർദ്രമായ വായു, തണുത്ത കാറ്റ്, നനഞ്ഞ പാദങ്ങൾ തുടങ്ങിയവ ശ്രദ്ധിച്ചാൽ ഇത് നിങ്ങളെ വലുതായി ബുദ്ധിമുട്ടിക്കുകയില്ല.
പെട്ടെന്ന് ആർജ്ജിക്കുക എന്നത് നിങ്ങളിൽ ശക്തമായി വികസിച്ചിരിക്കുന്നു. പഴയ കളിമൺ പാത്രങ്ങൾ, സ്റ്റാമ്പുകൾ, പഴയ നാണയങ്ങൾ അങ്ങനെയെന്തും ശേഖരിക്കുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. അതുകൂടാതെ, വസ്തുക്കളെ ഉപേക്ഷിക്കുവാനോ അല്ലെങ്കിൽ അവയിൽ നിന്നു വിട്ടുനിൽക്കുവാനോ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകും. ഇവയെല്ലാം ഒരുനാൾ നിങ്ങൾക്ക് ആവശ്യം വരുമെന്ന് നിങ്ങൾ ചിന്തിക്കുന്നു അങ്ങനെ, ശേഖരണം നിങ്ങൾക്ക് ജന്മസിദ്ധമാണ്. നിങ്ങൾക്കുള്ള മറ്റ് വിനോദങ്ങൾ കൂടുതലും വീടിന് പുറത്തുള്ളവയേക്കാൾ അകത്തുള്ളവയാണ്. സാധനങ്ങൾ ഉണ്ടാക്കുവാനുള്ള ക്ഷമ നിങ്ങൾക്കുണ്ട്, നിങ്ങൾക്ക് അതിനുള്ള കഴിവില്ലെങ്കിൽ പെട്ടെന്ന് തന്നെ നിങ്ങൾ അത് ആർജ്ജിക്കുന്നതാണ്.