ജീൻ ഗൽഫിയോൺ
Jun 9, 1971
20:50:00
Paris
2 E 20
48 N 50
1
Web
പരാമര്‍ശം (R)
നിങ്ങളുടെ പ്രകൃതത്തിന് മികച്ച രീതിയിൽ യോജിക്കും വിധം ജീവിതം ആസ്വധിക്കണം എന്നുണ്ടെങ്കിൽ, നിങ്ങൾ വിവാഹം കഴിക്കണം എന്നതിൽ ഒരു സംശയവുമില്ല. വിജനതയും ഏകാന്തതയും നിങ്ങൾക്ക് മരണതുല്ല്യമാണ്, കൂടാതെ അനുയോജ്യമായ ചങ്ങാത്തം ലഭിക്കുവാണെങ്കിൽ, നിങ്ങൾ വളരെ ആകർഷകമായ വ്യക്തിയായി മാറും. നിങ്ങൾക്ക് പ്രയം കുറഞ്ഞവരെ ആണ് വിവാഹം കഴിക്കേണ്ടത്. ഇതിനായി, ചുറുചുറുക്കുള്ളതും വിനോദിപ്പിക്കുന്നതുമായ പങ്കാളിയെ നിങ്ങൾ തിരഞ്ഞെടുക്കണം. മലിന പ്രകൃതത്തിലുള്ള ഒന്നും പ്രകടീകരിക്കാത്ത രസകരമായ രീതിയിൽ സജ്ജീകരിച്ച വീടാണ് നിങ്ങൾക്ക് ആവശ്യം.
എല്ലാറ്റിനുമുപരി, അമിത ജോലിയും അമിത സമ്മർദ്ദവും നിങ്ങൾ ഒഴിവാക്കണം. നിങ്ങൾക്ക് ഇവ രണ്ടിനും സാധ്യതയുണ്ട് കൂടാതെ നിങ്ങളുടെ പ്രകൃതമനുസരിച്ച് ഇവ രണ്ടും നിങ്ങൾക്ക് ദോഷകരമാണ്. നല്ല ഉറക്കം കിട്ടുവാൻ ശ്രദ്ധിക്കണം കൂടാതെ ഉറങ്ങുവാൻ കിടക്കുമ്പോൾ കാര്യങ്ങൾ ആസൂത്രണം ചെയ്യരുത്. അപ്പോൾ നിങ്ങളുടെ മനസ്സ് പൂർണമായും ശൂന്യമാക്കി വയ്ക്കുവാൻ ശ്രമിക്കണം.
നിങ്ങൾ കരങ്ങളാൽ അസാധാരണമാം വിധം കഴിവുള്ളവരാണ്. ഒരു പുരുഷനെന്ന നിലയ്ക്ക്, വീടിന് ആവശ്യമായ സാധനങ്ങൾ ഉണ്ടാക്കുവാൻ നിങ്ങൾക്ക് കഴിയും കൂടാതെ നിങ്ങളുടെ കുട്ടികളുടെ കളിപ്പാട്ടങ്ങൾ നന്നാക്കുവാനും നിങ്ങൾക്ക് കഴിയും. ഒരു സ്ത്രീ എന്ന നിലയിൽ, തയ്യൽ ജോലി, ചിത്രരചന, പാചകം തുടങ്ങിയവയിൽ നിങ്ങൾക്ക് പ്രാവീണ്യം ഉണ്ട്, കൂടാതെ കുട്ടികളുടെ വസ്ത്രങ്ങൾ വാങ്ങുന്നതിനെക്കാൾ ഉണ്ടാക്കുവാൻ നിങ്ങൾ ഇഷ്ടപ്പെടുന്നു.