chat_bubble_outline Chat with Astrologer

സെലിബ്രിറ്റി ജാതകം തിരയൽ വഴി

കെ കെ പഥക് 2024 ജാതകം

കെ കെ പഥക് Horoscope and Astrology
പേര്:

കെ കെ പഥക്

ജനന തിയതി:

Jun 28, 1933

ജനന സമയം:

9:00:00

ജന്മ സ്ഥലം:

Siwan

അക്ഷാംശം:

84 E 21

അക്ഷാംശം:

26 N 14

സമയ മണ്ഡലം:

5.5

വിവരങ്ങളുടെ ഉറവിടം:

Kundli Sangraha (Bhat)

ആസ്ട്രോസേജ് വിലയിരുത്തൽ:

കൃത്യമായത് (A)


കെ കെ പഥക് തൊഴിൽമേഖലയെ സംബന്ധിച്ച ജാതകം

നിങ്ങൾ സമാധാനപ്രിയനും സ്ഥിരതയുള്ള ജോലി ആഗ്രഹിക്കുന്ന ആളുമായതിനാൽ, നിങ്ങൾക്ക് തിരക്കു പിടിക്കേണ്ട യാതൊരു ആവശ്യവുമില്ല. സാവധാനത്തിലാണെങ്കിലും ഉറപ്പായും ഉന്നതി ലഭിക്കുന്ന ബാങ്ക്, സർക്കാർ ജോലി, ഇൻഷ്വറൻസ് കമ്പനി എന്നീ മേഖലകളിലുള്ള ജോലി തേടുക. ഈ നീണ്ട ഓട്ടത്തിൽ നിങ്ങൾ മെച്ചപ്പെട്ടതാവുക മാത്രമല്ല, നിങ്ങൾക്ക് അത് കാണുവാനുള്ള ക്ഷമയും മനോഭാവവുമുണ്ട്.

കെ കെ പഥക് തൊഴിൽ ജാതകം

നിങ്ങൾക്ക് പൂർണ്ണ വിജയത്തിൽ എത്തിക്കുവാൻ കഴിയുന്ന നിരവധി ജോലികളുണ്ട്. എല്ലാ ജോലികളും ഒന്നാമതായി ആശ്രയിക്കുന്ന, പരീക്ഷകൾ ജയിക്കുക എന്നത് നിങ്ങളുടെ പരിധിയിൽ വരുന്ന കാര്യമാണ്, നിങ്ങൾ വളരെ വേഗം പഠിക്കുമെന്നതിനാൽ അവയുടെ വിജയത്തിനാവശ്യമായ മുഷിച്ചിൽ നിങ്ങളെ അസ്വസ്ഥനാക്കുകയില്ല. നിങ്ങളുടെ കഴിവ് വിശദമാക്കിയാൽ തികച്ചും വ്യത്യസ്തങ്ങളായ ഒരായിരം ജോലികളിൽ വിലമതിക്കുന്നതാണ്. മോശമായ ഒരു അന്വേഷകനേക്കാൾ, നിങ്ങൾക്ക് ഒരു മികച്ച പത്രപ്രവർത്തകനാകാം. അദ്ധ്യാപകനെന്ന നിലയിൽ നിങ്ങൾ മികവ് പുലർത്താം എന്നാൽ ഒരു കടയുടമയെന്ന നിലയിൽ മുഖങ്ങൾ ഓർത്തുവെയ്ക്കുവാനുള്ള നിങ്ങളുടെ കഴിവ് വിലമതിക്കാനാകാത്ത സ്വത്താണ്. അവസാന സന്ദർശനത്തിൽ ഉപഭോക്താവ് ചർച്ച ചെയ്ത കാര്യങ്ങൾ പറയുന്നതിനേക്കാൾ കൂടുതലായി എന്ത് അതിശയമാണ് അയാൾക്ക് നൽകുവാൻ കഴിയുക? ഇങ്ങനെ ചെയ്യുവാൻ അതിശയകരമായ കഴിവ് നിങ്ങൾക്കുണ്ട്. പറഞ്ഞതു പോലെ, നേതൃത്വം ആവശ്യമായ സ്ഥാനങ്ങളിൽ നിങ്ങൾ ഒട്ടും നല്ലതാവുകയില്ല. എന്നാൽ തീരുമാനമെടുക്കേണ്ട പദവികൾ നിങ്ങൾക്ക് നല്ലതായിരിക്കും. ഒരു വ്യാവസായിക സഞ്ചാരിയെന്ന നിലയിൽ നിങ്ങൾ അനുയോജ്യനല്ല, പൊതുവായി പറഞ്ഞാൽ, സമുദ്രം നിങ്ങൾക്ക് ഒട്ടും ആകർഷകമല്ല.

കെ കെ പഥക് സാമ്പത്തിക ജാതകം

സാമ്പത്തിക കാര്യങ്ങളിൽ, പ്രാമുഖ്യവും അധികാരവും ഉണ്ടാകും. പങ്കാളികൾ തടസ്സപ്പെടുത്തിയില്ലെങ്കിൽ നിങ്ങൾ പദ്ധതികളൊക്കെ വിജയകരമായി പൂർത്തീകരിക്കും. അതിനാൽ, കഴിയുന്നത്ര, പങ്കാളിത്ത വ്യവസായം ഒഴിവാക്കുക. ആദ്യ വർഷങ്ങളിൽ ധാരാളം പ്രതികൂലങ്ങളെ തരണം ചെയ്യുവാനായി നിങ്ങൾ നല്ല കഠിനാധ്വാനം ചെയ്യേണ്ടതായി വരും. ഇതൊക്കെ ഒഴിച്ചാൽ, ഗണ്യമായ രീതിയിൽ സാമ്പത്തിക വിജയം നിങ്ങൾക്ക് പ്രതീക്ഷിക്കവുന്നതും, ഭായത്തിലും സാദ്ധ്യതയിലും ആശ്രയിക്കതെ, നിങ്ങളുടെ ശ്രേഷ്ഠമായ മനോഭാവത്താൽ നല്ല സ്ഥാനവും മഹിമയും കൈവരും. നിങ്ങളുടെ പദ്ധതികൾ സ്വന്തമായിതന്നെ നടപ്പിലാക്കുന്നതായിരിക്കും നല്ലത്. ചില സമയങ്ങളിൽ നിങ്ങൾക്ക് ഭാഗ്യമെന്ന നിലയിൽ ചില അസാധാരണമായ കണ്ടുപിടുതത്തിൽ നിങ്ങൾ എത്തിപ്പെടുന്നു, കൂടാതെ വിചിത്രമായ രീതിയിൽ പ്രഹതമായ വഴിവിട്ട് പണം സമ്പാതിക്കുവാൻ നിങ്ങൾ ബാദ്ധ്യസ്ത്ഥരാകുന്നു.

Call NowTalk to Astrologer Chat NowChat with Astrologer