chat_bubble_outline Chat with Astrologer

സെലിബ്രിറ്റി ജാതകം തിരയൽ വഴി

ഖയാം 2024 ജാതകം

ഖയാം Horoscope and Astrology
പേര്:

ഖയാം

ജനന തിയതി:

Feb 16, 1924

ജനന സമയം:

00:27:44

ജന്മ സ്ഥലം:

Jalandhar *

അക്ഷാംശം:

75 E 35

അക്ഷാംശം:

31 N 19

സമയ മണ്ഡലം:

5.5

വിവരങ്ങളുടെ ഉറവിടം:

Kundli Sangraha (Tendulkar)

ആസ്ട്രോസേജ് വിലയിരുത്തൽ:

കൃത്യമായത് (A)


സ്നേഹ സമ്പന്തമായ ജാതകം

നിങ്ങൾ പ്രേമത്തെ വളരെ ഗൗരവമായി എടുക്കുന്നു. യഥാർത്ഥത്തിൽ, നിങ്ങൾ ആഗ്രഹിക്കുന്നവ ഭയപ്പെട്ട് ഓടുന്ന രീതിയിലാണ് നിങ്ങൾ അവയെ സമീപിക്കുന്നത്. യഥാർത്ഥ പ്രേമത്തിന്‍റെ ഗതി സുഖമമായി ഓടുമ്പോൾ, നിങ്ങളുടെ സ്നേഹം വളരെ അഗാധവും യഥാർത്ഥവുമാണെന്ന് നിങ്ങൾ കാണിക്കുന്നു. നിങ്ങൾ വളരെ സഹാനുഭൂതിയുള്ള പങ്കാളിയാവുകയും നിങ്ങൾ വിവാഹം ചെയ്യുന്ന വ്യക്തിക്ക് നിങ്ങളുടെ വിഭജിക്കാനാവാത്ത സ്നേഹം ലഭിക്കുകയും ചെയ്യും. അവൻ അല്ലെങ്കിൽ അവൾ, എന്തുതന്നെ ആയാലും, നിങ്ങളുടെ പ്രശ്നങ്ങൾ ശ്രദ്ധയോടെ കേൾക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. എങ്കിലും നിങ്ങൾക്ക് മറ്റുള്ളരെ സഹാനുഭിയോടെ ചെവിക്കൊള്ളുവാനുള്ള ക്ഷമ ഇല്ല.

ഖയാം ആരോഗ്യവുമായി ബന്ധപ്പെട്ട ജാതകം

നിങ്ങളുടെ സുഖങ്ങൾക്കായി നിങ്ങൾ വലിയ വിലനൽകും. ഈ സ്വഭാവത്തിന്‍റെ അനന്തരഫലമെന്ന നിലയിൽ, നിങ്ങളൊരു ഭക്ഷണ വിദഗ്ദ്ധനായി ഭക്ഷണം ആസ്വദിക്കും. വാസ്തവത്തിൽ, ജീവിക്കുവാൻ വേണ്ടി അല്ല നിങ്ങൾ ഭക്ഷണം കഴിക്കുന്നത്, മറിച്ച്, ഭക്ഷണം കഴിക്കുവാൻ വേണ്ടിയാണ് ജീവിക്കുന്നത്. അപ്പോൾ, നിങ്ങൾക്ക് ഏറ്റവും കൂടുതൽ അസ്വസ്ഥത സൃഷ്ടിക്കുന്ന ശരീര ഭാഗം നിങ്ങളുടെ ദഹന സംവിധാനം ആയിരിക്കുമെന്നതിൽ അതിശയോക്തിയില്ല. ദഹനക്കെട് പോലെയുള്ള് അസ്വസ്തതളെ അവഗണിക്കരുത് കൂടാതെ, അവ വന്നാൽ, മരുന്നുപയോഗിച്ച് അവ സുഖപ്പെടുത്തുവാൻ ശ്രമിക്കരുത്. നടത്തം, ചെറിയ രീതിയിലുള്ള ശാരീരിക ചലനങ്ങൾ എന്നിവ പോലെയുള്ള ലളിതമായ വ്യായാമങ്ങൾ ചെയ്യുക. നല്ല രീതിയിൽ ശുദ്ധവായു ശ്വസിക്കുക, ഭക്ഷണം ലളിതമായി ക്രമീകരിക്കുക കൂടാതെ ഫലങ്ങൾ ഭക്ഷിക്കുക. എന്നിരുന്നാലും, അത് ദീർഘനാൾ നിൽക്കുകയാണെങ്കിൽ ഒരു ഡോക്ടറെ സമീപിക്കുക. അൻപത് വയസ്സിനു ശേഷം, ആലസ്യത്തെ ശ്രദ്ധിക്കുക. അതും ഇതുമൊക്കെ ഒഴിവാക്കുവാൻ നിങ്ങൾ അനുയോജ്യനാണ്, കൂടാതെ ഗാർഹിക ജീവിതം നഷ്ടപ്പെട്ട ഒരു വ്യക്തിയായി മാറും. ഓരോ കര്യങ്ങളിലുമുള്ള നിങ്ങളുടെ താത്പര്യം നിലനിർത്തുകയും, നിങ്ങളുടെ വിനോദങ്ങളെ വികസിപ്പിക്കുകയും കൂടാതെ ചെറുപ്പക്കാരുമായി ഇടപഴകുന്നവർ പ്രായമാവുകയില്ല എന്നതും ഓർക്കുക.

ഖയാം വിനോദവൃത്തിയും ആയി ബന്ധപ്പെട്ട ജാതകം

വിനോദങ്ങളെയും നേരംപോക്കുകളെയും അപേക്ഷിച്ച്, ആരോഗ്യമുള്ളവരെക്കാൾ നിങ്ങളെ കൂടുതൽ ആകർഷിക്കുന്നത് ബുദ്ധിസാമർദ്ദ്യം ഉള്ളാ ആളുകളായിരിക്കും. അവരിൽ നിങ്ങൾ വളരെയധികം വിജയിക്കുകയും ചെയ്യും. നിങ്ങൾ ഒരു നല്ല ചെസ്സ് കളിക്കാരനായേക്കാം. ചീട്ടുകളിയിൽ നിങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ, ബ്രിജ് നിങ്ങൾക്ക് നല്ലതായിരിക്കും.

Call NowTalk to Astrologer Chat NowChat with Astrologer