ക്രിസ്റ്റ ലീ ഹാരിസൺ
May 28, 1971
17:04:00
Oreville OH
82 W 16
39 N 35
-4
Web
പരാമര്ശം (R)
നിങ്ങളുടെ പ്രകൃതത്തിന് മികച്ച രീതിയിൽ യോജിക്കും വിധം ജീവിതം ആസ്വധിക്കണം എന്നുണ്ടെങ്കിൽ, നിങ്ങൾ വിവാഹം കഴിക്കണം എന്നതിൽ ഒരു സംശയവുമില്ല. വിജനതയും ഏകാന്തതയും നിങ്ങൾക്ക് മരണതുല്ല്യമാണ്, കൂടാതെ അനുയോജ്യമായ ചങ്ങാത്തം ലഭിക്കുവാണെങ്കിൽ, നിങ്ങൾ വളരെ ആകർഷകമായ വ്യക്തിയായി മാറും. നിങ്ങൾക്ക് പ്രയം കുറഞ്ഞവരെ ആണ് വിവാഹം കഴിക്കേണ്ടത്. ഇതിനായി, ചുറുചുറുക്കുള്ളതും വിനോദിപ്പിക്കുന്നതുമായ പങ്കാളിയെ നിങ്ങൾ തിരഞ്ഞെടുക്കണം. മലിന പ്രകൃതത്തിലുള്ള ഒന്നും പ്രകടീകരിക്കാത്ത രസകരമായ രീതിയിൽ സജ്ജീകരിച്ച വീടാണ് നിങ്ങൾക്ക് ആവശ്യം.
താങ്കൾ ആരോഗ്യമുള്ള വ്യക്തിയാണെന്നു പറഞ്ഞാൽ അത് തെറ്റിദ്ധരിപ്പിക്കുന്നതു പോലെയാകും. എന്നിരുന്നാലും, കരുതലുണ്ടെങ്കിൽ, നിങ്ങൾ ദീർഘനാൾ ജീവിക്കാതിരിക്കുവാൻ കാരണങ്ങളൊന്നുമില്ല. നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങളാണ്: ദഹനക്കേടും സന്ധിവേദനയും. ദഹനക്കേടിനെ സംബന്ധിച്ച്, വെപ്രാളം പിടിച്ച് ഭക്ഷണം കഴിക്കുവാതിരിക്കുവാൻ ശ്രദ്ധിക്കുക കുടാതെ വളരെ സമാധാന അന്തരീക്ഷത്തിലാവണം ഭക്ഷണം കഴിക്കേണ്ടത്. ഇത് കൂടാതെ, കൃത്യ സമയത്ത് ആഹാരം കഴിക്കണം. സന്ധിവേദന സംബന്ധിച്ച് ആർദ്രമായ വായു, തണുത്ത കാറ്റ്, നനഞ്ഞ പാദങ്ങൾ തുടങ്ങിയവ ശ്രദ്ധിച്ചാൽ ഇത് നിങ്ങളെ വലുതായി ബുദ്ധിമുട്ടിക്കുകയില്ല.
നിങ്ങളുടെ വിശ്രമവേളകൾക്ക് വലിയ വില നിങ്ങൾ കൽപ്പിക്കുന്നു കൂടാതെ തിരക്കുപിടിച്ച ജോലി വരുമ്പോൾ വിശ്രമവേള നഷ്ടപ്പെടുന്നതിൽ നിങ്ങൾ അതൃപ്തി കാണിക്കുന്നു. സാധ്യമാകുന്ന അത്രയും സമയം തുറസ്സായ സ്ഥലത്ത് ചിലവഴിക്കുക എന്നതാണ് നിങ്ങൾ ലക്ഷ്യമാക്കുന്നത്, ഇത്, തീച്ചയായും, നിങ്ങളുടെ വളരെ ബുദ്ധിപരമായ തീരുമാനമാണ്. സാഹസികമായ കളികൾ ഇഷ്ടപ്പെടുന്ന ആളല്ല നിങ്ങൾ. എന്നാൽ, നടക്കുക, തുഴയുക, മീൻ പിടിക്കുക, പ്രകൃതി പഠനം നടത്തുക എന്നിവ നിങ്ങളുടെ ആശയങ്ങളുമായി ഒത്തുപോകുന്നവയാണ്.