മരിയാനോ ആൻഡുജർ
Jul 30, 1983
12:0:0
Buenos Aires
58 W 20
34 S 30
-3
Unknown
മലിനമായ വസ്തുതകൾ (DD)
സാധാരണയെന്നപോലെ വിവാഹത്തിൽ നിങ്ങൾ എത്തിച്ചേരും. മിക്കവാറും, സുഹൃത്ത് ബന്ധത്തേക്കൾ ഉപരി പ്രേമബന്ധം ഉണ്ടാവുകയില്ല. പൊതുവെ, നിങ്ങൾ പ്രേമലേഖനം ഒന്നും എഴുതുകയില്ല കൂടാതെ പ്രേമബന്ധം എത്ര കുറഞ്ഞിരിക്കുന്നോ അത്രയും നല്ലതായിരിക്കും. എന്നാൽ വേർതിക്കപ്പെട്ട വെളിച്ചമായി വിവാഹമെന്ന് നിർണയിക്കരുത്. അതിൽ നിന്നും മാറി, ഒരിക്കൽ നിങ്ങൾ വിവാഹം ചെയ്താൽ, മനുഷ്യനാൽ കഴിയുന്നവിധം വളരെ താത്പര്യത്തോട്കൂടി ആ കൂട്ടായ്മ പൊരുത്തമുള്ളതാക്കുകയും വർഷങ്ങൾ പിന്നിട്ടാലും അതിൽ മാറ്റം വരുത്തുകയുമില്ല.
നിങ്ങൾക്ക് നല്ല ശരീരഘടനയുണ്ട്. ഗണ്യമായ രീതിയിൽ ഓജസ്സിന് ഉടമയാണ് നിങ്ങൾ, പുറത്തുള്ള വ്യായാമങ്ങൾ ധാരാളം ചെയ്യുകയാണെങ്കിൽ അത് നിങ്ങൾ വയസാകുന്നതുവരെ നല്ലരീതിയിൽ സംരക്ഷിക്കപ്പെടും. എന്നാൽ, ഇത് വളരെ എളുപ്പത്തിൽ മറികടക്കാവുന്നതാണ്. നിങ്ങൾ ഒരു പരിധിയിൽ കവിയുകയാണെങ്കിൽ, ശ്വസന സംവിധാനത്തിനു തനിയെ തന്നെ ബുദ്ധിമുട്ടുകൾ പ്രത്യക്ഷമാവുകയും അത് ഉപശ്വാസനാളങ്ങളുടെ രോഗങ്ങലിലേക്ക് നയിക്കുകയും ചെയ്യുന്നു. 45 വയസ്സ് കഴിയുമ്പോൾ നിങ്ങൾക്ക് വാതവേദനയും സന്ധിവാദവും പിടിപെടുവാനുള്ള സാധ്യതയുണ്ട്. ഈ ബാധകളുടെ കാരണം കണ്ടെത്തുവാൻ മുദ്ധിമുട്ടായിരിക്കും, എന്നാൽ പ്രത്യക്ഷമായി നോക്കിയാൽ ഇത് നിങ്ങൾ സ്ഥിരമായി രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്നത് കൊണ്ടായിരിക്കാം.
ധാരാളം വിനോദങ്ങളിൽ നിങ്ങൾ ഏർപ്പെടും. നിങ്ങൾ അതിലേക്ക് ഒരുപാട് മൂടിപ്പൊതിയുകയും ചെയ്യും. എന്നിട്ട്, പെട്ടെന്ന് നിങ്ങൾക്ക് ശാന്തത നഷ്ടപ്പെടുകയും അവയെല്ലാം ഒരു ഭഗത്തേക്ക് മറ്റിവയ്ക്കുകയും ചെയ്യും. മറ്റൊന്ന് നിങ്ങൾ തിരയുകയും കാലക്രമേണ അതിനും ഇതേ അനുഭവം തന്നെ ഉണ്ടാവുകയും ചെയ്യും. ഈ കാര്യം ജീവിതകാലം മുഴുവനും നിങ്ങൾ തുടരും. മൊത്തത്തിൽ, നിങ്ങളുടെ വിനോദങ്ങൾ ഗണ്യമായ ആനന്തം നൽകുന്നു. ധാരാളം മാതൃകകൾ കരസ്ഥമാകി കാണുന്നതു വഴി നിങ്ങൾ അവയിൽ നിന്നും ഒരുപാട് പഠിക്കുകയും ചെയ്യും.