മുകേഷ് അംബാനി
Apr 19, 1957
19:53:00
Aden Berek
45 E 0
12 N 48
3
Astrology of Professions (Pathak)
പരാമര്ശം (R)
നിങ്ങളുടെ വ്യാവസായിക ജീവിതത്തിൽ ആധികാരികതയും നിർബന്ധബുദ്ധിയും ഉള്ള വ്യക്തിയാണ്. നിങ്ങൾ അനുയായി ആകുന്നതിനെക്കാൾ നേതാവാകണം. ഔദ്യോഗിക സന്തോഷവും വിജയവും കൈവരിക്കുന്നതിന് നിങ്ങളെ ദുർബലനാക്കിയേക്കാവുന്ന പിടിവാശി മൂലം തീരുമാനങ്ങൾ എടുക്കാതെ, പ്രശ്നങ്ങളെ കാര്യകാരണ സഹിതം കാണുവാൻ ശ്രമിക്കുക.
വിരസവും സുരക്ഷിതവുമായ ജോലിയിൽ നിങ്ങൾ സന്തോഷവാനായിരിക്കുകയില്ല. പരിഹരിക്കുവാനും തരണം ചെയ്യുവാനും നിരവധി പ്രശ്നങ്ങൾ ദിവസവും ലഭ്യമാകുന്നിടത്തോളം കാലം, നിങ്ങൾ സംതൃപ്തനായിരിക്കും. പക്ഷെ, അപകടത്തിന്‍റെ അടയാളമോ സാഹസികതയോ ഉള്ള എന്തും നിങ്ങളെ കൂടുതൽ പ്രീതിപ്പെടുത്തും. ഇത്തരത്തിലുള്ള ജോലികൾക്ക് ഉദാഹരണങ്ങളാണ് : ശസ്ത്രക്രിയാ വിദഗ്ദ്ധൻ, നിർമ്മാണ മേഖലയിലെ എഞ്ചിനീയർ, ഉയർന്ന നിർവ്വഹണ സ്ഥാനം എന്നിവ. ഒരു ശസ്ത്രക്രിയാ വിദഗ്ദ്ധൻ എന്നത് നിങ്ങളെ കൂടുതൽ പ്രീതിപ്പെടുത്തും എന്തെന്നാൽ ആളുകളുടെ ജീവനും നിങ്ങളുടെ പ്രശസ്തിയും നിങ്ങളുടെ പ്രവർത്തിയെ ആശ്രയിച്ചിരിക്കും. നിർമ്മാണ മേഖലയിലെ എഞ്ചിനീയർക്ക് വ്യത്യസ്തങ്ങളായ ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടതായുണ്ട്, ഉദാഹരണത്തിന്, വളരെ വലിയ ഒരു പാലം. ഞങ്ങൾ എന്താണു പറയാൻ ഉദ്ദേശിച്ചത് എന്നു വച്ചാൽ വളരെ ഉയർന്ന സ്വഭാവ ദാർഢ്യം ആവശ്യമുള്ളതും അപകടത്തിന്‍റെ അടയാളമുള്ളതും ആയ ജോലികൾ നിങ്ങൾക്ക് അനുയോജ്യമായിരിക്കും എന്നാണ്.
എല്ലാതരത്തിലുമുള്ള വ്യവസായത്തിലും, വ്യാപാരത്തിലും അല്ലെങ്കിൽ മറ്റുള്ളവരുടെ ജോലിയാലും പണമുണ്ടാക്കുവാനുള്ള മഹത്തായ കഴിവ് നിങ്ങൾക്കുണ്ട്. ഏത് പ്രശ്നവും മറികടക്കുവാനുള്ള മാർഗ്ഗം നിങ്ങൾ കണ്ടെത്തും കൂടാതെ നടപ്പിലാക്കുവാൻ തീരുമാനിക്കുന്ന ഏതൊരു പ്രവർത്തിയിലും ഉറച്ച തീരുമാനവും ആത്മവിശ്വാസവും നിങ്ങൾക്കുണ്ടാകും. നിങ്ങൾ ഏറ്റെടുക്കുന്ന ഏതു കാര്യവും വൻതോതിൽ സൂക്ഷ്മമായി ആലോചിക്കുന്ന വ്യക്തിയാണ് നിങ്ങൾ. ജീവിതത്തെ ഗൗരവപൂർവ്വം കാണുന്നതിനേക്കാൾ കളിയായി നിങ്ങൾ കാണും. പൊതുവായ തത്വമെന്ന നിലയിൽ, നിങ്ങളുടെ ഭാഗ്യം ജീവിതത്തിൽ നിങ്ങളെ മിക്കപ്പോഴും തുണയ്ക്കും. സാമ്പത്തിക കാര്യത്തിൽ നിങ്ങൾ ഭയപ്പെടേണ്ടതില്ല. ജീവിതത്തിന്‍റെ ആദ്യഭാഗം കഴിയുമ്പോൾ, നിങ്ങൾ തീർത്ത അടിസ്ഥാനത്തിൽ നിന്നും നിങ്ങൾ കൊയ്തു തുടങ്ങും കൂടാതെ അവിടം മുതൽ നിങ്ങൾ സ്വത്തും സ്ഥാനമാനങ്ങളും വാരിക്കൂട്ടും.