നൂർ അഹമ്മദ്
Jan 5, 2005
00:00:00
Herat
62 E 11
34 N 20
4.5
Dirty Data
മലിനമായ വസ്തുതകൾ (DD)
ആഹാരം പോലെതെന്നെ സ്നേഹവും നിങ്ങൾക്ക് ആവശ്യമാണ്. നിങ്ങൾക്ക് വളരെ അഗാധമായ സ്നേഹബെന്ധം പുലർത്തുവാൻ കഴിയുകയും നിങ്ങൾ മികച്ച പങ്കാളിയാവുകയും ചെയ്യും. നിങ്ങളെക്കാളും താഴ്ന പരിസ്ഥിതിയിൽ ഉള്ള ആരെയെങ്കിലും വിവാഹം കഴിക്കുന്നതിൽ നിന്നും നിങ്ങളെ സംരക്ഷിക്കണം കാരണം അങ്ങനെ ഒരു ഒത്തൊരുമ വിജയകരമാക്കുവാനുള്ള ക്ഷമ നിങ്ങൾക്കില്ല. നിങ്ങൾ ഒരു യഥാർത്ഥ ആകർഷകനാണ്, മികച്ച അഭിരുചിയും കലാകാരായ ആളുകളുമായുള്ള അടുപ്പവും തേടും.
എല്ലാറ്റിനുമുപരി, അമിത ജോലിയും അമിത സമ്മർദ്ദവും നിങ്ങൾ ഒഴിവാക്കണം. നിങ്ങൾക്ക് ഇവ രണ്ടിനും സാധ്യതയുണ്ട് കൂടാതെ നിങ്ങളുടെ പ്രകൃതമനുസരിച്ച് ഇവ രണ്ടും നിങ്ങൾക്ക് ദോഷകരമാണ്. നല്ല ഉറക്കം കിട്ടുവാൻ ശ്രദ്ധിക്കണം കൂടാതെ ഉറങ്ങുവാൻ കിടക്കുമ്പോൾ കാര്യങ്ങൾ ആസൂത്രണം ചെയ്യരുത്. അപ്പോൾ നിങ്ങളുടെ മനസ്സ് പൂർണമായും ശൂന്യമാക്കി വയ്ക്കുവാൻ ശ്രമിക്കണം.
സാഹസികമായ രീതിയിലുള്ള വിനോദങ്ങളും നേരംപോക്കുകളും നിങ്ങൾക്കുണ്ട്. ക്രിക്കറ്റ്, ഫുഡ്ബാൾ, ടെന്നീസ്സ് എന്നീ കളികൾ നിങ്ങൾക്ക് വളരെ താത്പര്യമുള്ളവയാണ്. പകൽ മുഴുവൻ നിങ്ങൾ വ്യവസയത്തിൽ കഷ്ടപ്പെടുകയും, വൈകിട്ടകുമ്പോൾ, ടെന്നീസ്സ്, ഗോൾഫ്, ബാറ്റ്മിന്‍റൺ അല്ലെങ്കിൽ അതുപോലുള്ള കളികളുടെ രാജാവ് കളിക്കുകയും ചെയ്യും. നിങ്ങൾ കായികാഭ്യാസങ്ങളിൽ പങ്കെടുക്കുവാൻ വളരെ താത്പര്യമുള്ളവരാണ്. നിങ്ങൾ കായികമത്സരങ്ങളിൽ ധാരാളം പാരിതോഴികങ്ങൾ നേടുവാനുള്ള സാധ്യതയും ഉണ്ട്. കായികമത്സരം കണക്കിലെടുക്കുകയാണെങ്കിൽ നിങ്ങൾക്കുള്ള ഊർജ്ജം വളരെ അതിശയകരമാണ്.