പി. വി. സിന്ധു
Jul 5, 1995
00:00:00
Hyderabad
78 E 26
17 N 22
5.5
Web
പരാമര്ശം (R)
ദീർഘനാൾ ഒരു ജോലിയിൽ തുടരുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടാകാം എന്നതിനാൽ, നിരന്തരം പുതിയ ആളുകളുമായി കൂടിക്കാഴ്ച്ച ഉണ്ടാകുന്ന, വിപണനം പോലെയുള്ള മേഖല തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും. നിങ്ങളുടെ ജോലി നിങ്ങൾക്ക് നിരവധി സ്ഥാനമാറ്റവും സ്ഥലമാറ്റവും നൽകാം എന്നതിനാൽ നിങ്ങൾ സ്ഥിരമായി വിവിധ ആളുകളും വിവിധ ഉത്തരവാദിത്തങ്ങളുമായി പുതിയ ചുറ്റുപാടിൽ ആയിരിക്കും.
വിരസവും സുരക്ഷിതവുമായ ജോലിയിൽ നിങ്ങൾ സന്തോഷവാനായിരിക്കുകയില്ല. പരിഹരിക്കുവാനും തരണം ചെയ്യുവാനും നിരവധി പ്രശ്നങ്ങൾ ദിവസവും ലഭ്യമാകുന്നിടത്തോളം കാലം, നിങ്ങൾ സംതൃപ്തനായിരിക്കും. പക്ഷെ, അപകടത്തിന്‍റെ അടയാളമോ സാഹസികതയോ ഉള്ള എന്തും നിങ്ങളെ കൂടുതൽ പ്രീതിപ്പെടുത്തും. ഇത്തരത്തിലുള്ള ജോലികൾക്ക് ഉദാഹരണങ്ങളാണ് : ശസ്ത്രക്രിയാ വിദഗ്ദ്ധൻ, നിർമ്മാണ മേഖലയിലെ എഞ്ചിനീയർ, ഉയർന്ന നിർവ്വഹണ സ്ഥാനം എന്നിവ. ഒരു ശസ്ത്രക്രിയാ വിദഗ്ദ്ധൻ എന്നത് നിങ്ങളെ കൂടുതൽ പ്രീതിപ്പെടുത്തും എന്തെന്നാൽ ആളുകളുടെ ജീവനും നിങ്ങളുടെ പ്രശസ്തിയും നിങ്ങളുടെ പ്രവർത്തിയെ ആശ്രയിച്ചിരിക്കും. നിർമ്മാണ മേഖലയിലെ എഞ്ചിനീയർക്ക് വ്യത്യസ്തങ്ങളായ ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടതായുണ്ട്, ഉദാഹരണത്തിന്, വളരെ വലിയ ഒരു പാലം. ഞങ്ങൾ എന്താണു പറയാൻ ഉദ്ദേശിച്ചത് എന്നു വച്ചാൽ വളരെ ഉയർന്ന സ്വഭാവ ദാർഢ്യം ആവശ്യമുള്ളതും അപകടത്തിന്‍റെ അടയാളമുള്ളതും ആയ ജോലികൾ നിങ്ങൾക്ക് അനുയോജ്യമായിരിക്കും എന്നാണ്.
വ്യാപാരത്തിലുള്ള പങ്കാളികളുടെ കാര്യത്തിൽ നിങ്ങൾ അത്ര ഭാഗ്യവാനല്ല. മറ്റുള്ളവരിൽ നിന്നുള്ള സാഹായങ്ങളെക്കാൾ നിങ്ങൾ തന്നെ നിങ്ങളുടെ ഭാവിയുടെ ശില്പി ആകുവാനാണ് സാധ്യത. എന്നാൽ, വിജയിക്കാതിരിക്കുവാനും ധനികനാകാതിരിക്കുവാനുമുള്ള സാധ്യതകൾ ഒന്നും തന്നെയില്ല. നിങ്ങളുടെ ശീഘ്രബുദ്ധി നിങ്ങൾക്ക് മഹത്തായ അവസരങ്ങൾ നൽകും. ചില സമയങ്ങളിൽ നിങ്ങൾ ധനവാനും മറ്റു ചിലപ്പോൾ മറിച്ചും ആകുവാനുള്ള സാധ്യതയുണ്ട്. പണമുള്ളപ്പോൾ നിങ്ങൾ ധാരാളിയായി മാറും, അതില്ലാത്തപ്പോൾ ഏറ്റവും താഴ്ന്ന നിലയുമായി യോജിച്ചു പോകുവാൻ നിങ്ങൾക്ക് കഴിയുകയും ചെയ്യും. എന്നിരുന്നാലും, മറ്റുള്ളവരേയും സാഹചര്യങ്ങളേയും അംഗീകരിക്കുവാൻ കഴിയാത്ത നിങ്ങളുടെ പ്രകൃതം വളരെ അപകടകരമാണ്. നിങ്ങളുടെ പ്രകൃതം നിങ്ങൾ ശ്രദ്ധിച്ചാൽ, നിങ്ങൾ ബന്ധപ്പെട്ടിരിക്കുന്ന ഏതൊരു വ്യാപാരത്തിലും, വ്യവസായത്തിലും, ജോലിയിലും വളരെ പെട്ടെന്നുതന്നെ വിജയം കൈവരിക്കുവാൻ നിങ്ങൾക്കു കഴിയും.