chat_bubble_outline Chat with Astrologer

സെലിബ്രിറ്റി ജാതകം തിരയൽ വഴി

പൃഥ്വി രാജ് 2024 ജാതകം

പൃഥ്വി രാജ് Horoscope and Astrology
പേര്:

പൃഥ്വി രാജ്

ജനന തിയതി:

Feb 20, 1998

ജനന സമയം:

00:00:00

ജന്മ സ്ഥലം:

Guntur

അക്ഷാംശം:

80 E 27

അക്ഷാംശം:

16 N 20

സമയ മണ്ഡലം:

5.5

വിവരങ്ങളുടെ ഉറവിടം:

Dirty Data

ആസ്ട്രോസേജ് വിലയിരുത്തൽ:

മലിനമായ വസ്തുതകൾ (DD)


സ്നേഹ സമ്പന്തമായ ജാതകം

നിങ്ങൾ സൗഹൃദം നിറഞ്ഞവരാണ് കൂടാതെ വ്യാപകമായ സുഹൃത്ത് വലയത്തെ സന്തോഷത്തിന്‍റെ ശരിയായ കാര്യമെന്ന് നിങ്ങൾ ഉറ്റുനോക്കും. അധവ നിങ്ങൾ വിവാഹം കഴിച്ചിട്ടില്ലെങ്കിൽ, ഈ സുഹൃത്തുക്കൾക്കിടയിന്നിന്നും, നിങ്ങൾക്ക് എല്ലാമാകുന്ന ഒരാളെ തിരഞ്ഞെടുന്നുകയും അവരെ വിവാഹം ചെയ്യുകയും ചെയ്യും. നിങ്ങളുടെ പ്രകൃതം സഹാനുഭൂതിയാൽ നിറഞ്ഞിരിക്കുന്നു. അന്തരഫലമായി, നിങ്ങളുടെ വൈവാഹിക ജീവിതം സന്തോഷകരമാകുമെന്നതിൽ യാതൊരു സംശയവുമില്ല. നിങ്ങളുടെ ഗൃഹത്തേയും അതിൽ ഏർപ്പെട്ടിരിക്കുന്ന കാര്യങ്ങളെയും കുറിച്ച് വളരെ അഷികം ചിന്തിക്കുന്ന രീതിയിലുള്ളാ വ്യക്തിയാണ് നിങ്ങൾ, കൂടാതെ താമസസ്ഥലം പരിപാലുക്കുവാനും ആനന്ദപ്രദമായിരിക്കുവാനും നിങ്ങൾ ആഗ്രഹിക്കുന്നു. ഗൃഹത്തിലെ ക്രമക്കേട് നിങ്ങളുടെ ചാപല്യത്തെ രസഭംഗമുണ്ടാക്കുന്നു. നിങ്ങളുടെ കുട്ടികളോട് നിങ്ങൾക്ക് ജീവനാണ്. നിങ്ങൾ അവർക്കു വേണ്ടി കഷ്ടപ്പെടുകയും നല്ല രീതിയിൽ പഠനവും ആവന്തവും നൽകുകയു ചെയ്യും, അവരിൽ നിങ്ങൾ ചിലവഴിക്കുന്നതൊന്നും തന്നെ പാഴായി പോവുകയില്ല.

പൃഥ്വി രാജ് ആരോഗ്യവുമായി ബന്ധപ്പെട്ട ജാതകം

താങ്കൾ ആരോഗ്യമുള്ള വ്യക്തിയാണെന്നു പറഞ്ഞാൽ അത് തെറ്റിദ്ധരിപ്പിക്കുന്നതു പോലെയാകും. എന്നിരുന്നാലും, കരുതലുണ്ടെങ്കിൽ, നിങ്ങൾ ദീർഘനാൾ ജീവിക്കാതിരിക്കുവാൻ കാരണങ്ങളൊന്നുമില്ല. നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങളാണ്: ദഹനക്കേടും സന്ധിവേദനയും. ദഹനക്കേടിനെ സംബന്ധിച്ച്, വെപ്രാളം പിടിച്ച് ഭക്ഷണം കഴിക്കുവാതിരിക്കുവാൻ ശ്രദ്ധിക്കുക കുടാതെ വളരെ സമാധാന അന്തരീക്ഷത്തിലാവണം ഭക്ഷണം കഴിക്കേണ്ടത്. ഇത് കൂടാതെ, കൃത്യ സമയത്ത് ആഹാരം കഴിക്കണം. സന്ധിവേദന സംബന്ധിച്ച് ആർദ്രമായ വായു, തണുത്ത കാറ്റ്, നനഞ്ഞ പാദങ്ങൾ തുടങ്ങിയവ ശ്രദ്ധിച്ചാൽ ഇത് നിങ്ങളെ വലുതായി ബുദ്ധിമുട്ടിക്കുകയില്ല.

പൃഥ്വി രാജ് വിനോദവൃത്തിയും ആയി ബന്ധപ്പെട്ട ജാതകം

ധാരാളം വിനോദങ്ങളിൽ നിങ്ങൾ ഏർപ്പെടും. നിങ്ങൾ അതിലേക്ക് ഒരുപാട് മൂടിപ്പൊതിയുകയും ചെയ്യും. എന്നിട്ട്, പെട്ടെന്ന് നിങ്ങൾക്ക് ശാന്തത നഷ്ടപ്പെടുകയും അവയെല്ലാം ഒരു ഭഗത്തേക്ക് മറ്റിവയ്ക്കുകയും ചെയ്യും. മറ്റൊന്ന് നിങ്ങൾ തിരയുകയും കാലക്രമേണ അതിനും ഇതേ അനുഭവം തന്നെ ഉണ്ടാവുകയും ചെയ്യും. ഈ കാര്യം ജീവിതകാലം മുഴുവനും നിങ്ങൾ തുടരും. മൊത്തത്തിൽ, നിങ്ങളുടെ വിനോദങ്ങൾ ഗണ്യമായ ആനന്തം നൽകുന്നു. ധാരാളം മാതൃകകൾ കരസ്ഥമാകി കാണുന്നതു വഴി നിങ്ങൾ അവയിൽ നിന്നും ഒരുപാട് പഠിക്കുകയും ചെയ്യും.

Call NowTalk to Astrologer Chat NowChat with Astrologer