RamMohan Sharma
Nov 02, 1929
12:00:00
Ambala
76 E 46
30 N 22
5.5
Kundli Sangraha (Bhat)
കൃത്യമായത് (A)
പൊതുവായി, നിങ്ങൾ പങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ വളരെ ശ്രദ്ധേയനാണ്. അബദ്ധം പറ്റുക എന്ന ഭയം നിങ്ങളുടെ കണ്ണുകളിൽ ജ്വലിക്കുകയും നിങ്ങൾ വളരെ ജാഗ്രത പാലിക്കുകയും ചെയ്യും. ഇതിന്‍റെ ഫലമായി, നിങ്ങൾ സാധാരണയിൽ നിന്നും വൈകിയായിരിക്കും വിവാഹം ചെയ്യുക. എന്നാൽ, ഒരിക്കൽ നിങ്ങൾ തിരഞ്ഞെടുത്താൽ, നിങ്ങൾ വളരെ ആകർഷകനും സമർപ്പിക്കപ്പെട്ട ജീവിതപങ്കാളി ആയിരിക്കും.
ആരോഗ്യ കാര്യവുമായി ബന്ധപ്പെട്ട് നിങ്ങളെ ഭാഗ്യം തുണയ്ക്കും. നിങ്ങൾക്ക് മികച്ച ശരീരഘടന ആയിരിക്കും. ആരോഗ്യം എപ്പോഴും നിങ്ങളെ പിന്തുണയ്ക്കും. എന്നാൽ നിങ്ങൾക്ക് ജലദോഷം പോലുള്ള ചെറിയ പ്രശ്നങ്ങൾ അനുഭവപ്പെടാം. പ്രായം കൂടുന്നതിനനുസരിച്ച് നിങ്ങൾ ശക്തരാണെന്ന് നിങ്ങൾ തന്നെ കരുതും. സമ്മർദ്ദം ഒഴിവാക്കുക. ഡോക്ടറുടെ ഉപദേശമില്ലാതെ മരുന്നുകൾ കഴിക്കരുത് ഇത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. നിങ്ങൾ ജീവിതത്തിൽ സൗഖ്യം ഉണ്ടാകും.
വിശ്രമവേളകൾ കൂടുതലും നിങ്ങൾ പുറത്ത് ചിലവഴിക്കുകയും കൂടാതെ അത് അത്യഅധികം പ്രയോജനകരമായും നിങ്ങൾക്ക് അനുഭവപ്പെടുന്നു. ഭയക്കേണ്ടതെന്തെന്നാൽ നിങ്ങൾ അവശ്യത്തിൽ കവിഞ്ഞ് ചെയ്യുകയും അത് നിങ്ങളുടെ ശരീരഘടനയ്ക്ക് ദോഷമാവുകയും ചെയ്യും. തുറസായ സ്ഥകത്തുള്ള നീക്കങ്ങൾ നിങ്ങൾ ഇഷ്ടപ്പെടുന്നു. ആയതിനാൽ, കുതിര ഓട്ടം നിങ്ങളെ ആകർഷിച്ചില്ലയെങ്കിൽ, നിങ്ങൾ തീർച്ചയായും വേഗത്തെ നിരീക്ഷിക്കുന്നതി ആനന്തം കണ്ടെത്തുകയും അല്ലെങ്കിൽ ചിലപ്പോൾ, ഒരു ദീർഘദൂര തീവണ്ടി യാത്രയോ, കൂടാതെ ഒരു ഉല്ലാസ യാത്രയിലോ നിങ്ങൾ സന്തോഷം കണ്ടെത്തും. പുസ്തകങ്ങൾ ഉപയോഗിച്ചോ അല്ലെങ്കിൽ കാരണങ്ങളാലുള്ള വിദ്യാഭ്യാസ സന്തർശനങ്ങൾ വഴി നിങ്ങൾക്ക് നിങ്ങളെ തന്നെ പഠിപ്പിക്കുവാനുള്ള തീക്ഷ്ണമായ താത്പര്യം ഉണ്ട്. സാധാർണയിൽ കവിഞ്ഞ് പ്രയത്നത്താലുള്ള അറിവിനേക്കാൾ കൂടുതലായ ആത്മസംതൃപ്തി നിങ്ങൾ നേടുന്ന്.