Roman Reings
May 25, 1985
14:10:33
Pensacola
87 W 13
30 N 25
-6.0
Kundli Sangraha (Bhat)
കൃത്യമായത് (A)
നിങ്ങളുടെ പ്രകൃതത്തിന് മികച്ച രീതിയിൽ യോജിക്കും വിധം ജീവിതം ആസ്വധിക്കണം എന്നുണ്ടെങ്കിൽ, നിങ്ങൾ വിവാഹം കഴിക്കണം എന്നതിൽ ഒരു സംശയവുമില്ല. വിജനതയും ഏകാന്തതയും നിങ്ങൾക്ക് മരണതുല്ല്യമാണ്, കൂടാതെ അനുയോജ്യമായ ചങ്ങാത്തം ലഭിക്കുവാണെങ്കിൽ, നിങ്ങൾ വളരെ ആകർഷകമായ വ്യക്തിയായി മാറും. നിങ്ങൾക്ക് പ്രയം കുറഞ്ഞവരെ ആണ് വിവാഹം കഴിക്കേണ്ടത്. ഇതിനായി, ചുറുചുറുക്കുള്ളതും വിനോദിപ്പിക്കുന്നതുമായ പങ്കാളിയെ നിങ്ങൾ തിരഞ്ഞെടുക്കണം. മലിന പ്രകൃതത്തിലുള്ള ഒന്നും പ്രകടീകരിക്കാത്ത രസകരമായ രീതിയിൽ സജ്ജീകരിച്ച വീടാണ് നിങ്ങൾക്ക് ആവശ്യം.
നിങ്ങൾക്ക് നല്ല ശരീരഘടനയുണ്ട്. ഗണ്യമായ രീതിയിൽ ഓജസ്സിന് ഉടമയാണ് നിങ്ങൾ, പുറത്തുള്ള വ്യായാമങ്ങൾ ധാരാളം ചെയ്യുകയാണെങ്കിൽ അത് നിങ്ങൾ വയസാകുന്നതുവരെ നല്ലരീതിയിൽ സംരക്ഷിക്കപ്പെടും. എന്നാൽ, ഇത് വളരെ എളുപ്പത്തിൽ മറികടക്കാവുന്നതാണ്. നിങ്ങൾ ഒരു പരിധിയിൽ കവിയുകയാണെങ്കിൽ, ശ്വസന സംവിധാനത്തിനു തനിയെ തന്നെ ബുദ്ധിമുട്ടുകൾ പ്രത്യക്ഷമാവുകയും അത് ഉപശ്വാസനാളങ്ങളുടെ രോഗങ്ങലിലേക്ക് നയിക്കുകയും ചെയ്യുന്നു. 45 വയസ്സ് കഴിയുമ്പോൾ നിങ്ങൾക്ക് വാതവേദനയും സന്ധിവാദവും പിടിപെടുവാനുള്ള സാധ്യതയുണ്ട്. ഈ ബാധകളുടെ കാരണം കണ്ടെത്തുവാൻ മുദ്ധിമുട്ടായിരിക്കും, എന്നാൽ പ്രത്യക്ഷമായി നോക്കിയാൽ ഇത് നിങ്ങൾ സ്ഥിരമായി രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്നത് കൊണ്ടായിരിക്കാം.
പെട്ടെന്ന് ആർജ്ജിക്കുക എന്നത് നിങ്ങളിൽ ശക്തമായി വികസിച്ചിരിക്കുന്നു. പഴയ കളിമൺ പാത്രങ്ങൾ, സ്റ്റാമ്പുകൾ, പഴയ നാണയങ്ങൾ അങ്ങനെയെന്തും ശേഖരിക്കുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. അതുകൂടാതെ, വസ്തുക്കളെ ഉപേക്ഷിക്കുവാനോ അല്ലെങ്കിൽ അവയിൽ നിന്നു വിട്ടുനിൽക്കുവാനോ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകും. ഇവയെല്ലാം ഒരുനാൾ നിങ്ങൾക്ക് ആവശ്യം വരുമെന്ന് നിങ്ങൾ ചിന്തിക്കുന്നു അങ്ങനെ, ശേഖരണം നിങ്ങൾക്ക് ജന്മസിദ്ധമാണ്. നിങ്ങൾക്കുള്ള മറ്റ് വിനോദങ്ങൾ കൂടുതലും വീടിന് പുറത്തുള്ളവയേക്കാൾ അകത്തുള്ളവയാണ്. സാധനങ്ങൾ ഉണ്ടാക്കുവാനുള്ള ക്ഷമ നിങ്ങൾക്കുണ്ട്, നിങ്ങൾക്ക് അതിനുള്ള കഴിവില്ലെങ്കിൽ പെട്ടെന്ന് തന്നെ നിങ്ങൾ അത് ആർജ്ജിക്കുന്നതാണ്.