സലിൽ ചൗധരി
Nov 19, 1925
23:00:00
Asaam
92 E 50
26 N 3
5.5
Kundli Sangraha (Tendulkar)
കൃത്യമായത് (A)
പ്രേമത്തിന്റെ കാര്യത്തിൽ, കളിയിലോ ജോലിയിലോ ഉള്ളത്ര ഓജസ്സ് നിങ്ങൾക്കുണ്ടാകും. ഒരിക്കൽ നിങ്ങൾ പ്രേമത്തിൽ വീഴുകയാണെങ്കിൽ, ലഭിക്കുന്ന ഓരോ നിമിഷവും നിങ്ങൾ ആ വ്യക്തിയുടെ കൂടെ ചിലവഴിക്കുവാൻ ആഗ്രഹിക്കുന്നു. ജോലി നിസാരമായി കളയുന്ന വ്യക്തിയല്ല നിങ്ങൾ, എന്നാൽ ജോലി തീർന്നാൽ ഉടൻ തന്നെ കൂടിക്കഴ്ച്ചയ്ക്കയി നിശ്ചയിച്ച സ്ഥലത്തേക്ക് നിങ്ങൾ പെട്ടെന്ന് പോകും. വിവാഹം നിറവേറിയാൽ, നിങ്ങൾക്ക് ഗൃഹത്തിന്റെ ഭരണം വേണ്ടതായി വയും. ഭരണം നടക്കുകയും, സാധാരണയായി അക്രമാസക്തമായ രീതിയിൽ ആണെങ്കിലും, അത് ഉറപ്പായും ഫലപ്രദമാകും. നിങ്ങൾ ഒരു സ്ത്രീ ആണെങ്കിൽ, നിങ്ങൾ മിക്കപ്പോഴും വ്യാവസായിക കാര്യങ്ങൾക്ക് നിങ്ങളുടെ ഭർത്താവിനെ സഹായിക്കുകയും ഇത് ശ്രദ്ധേയമായ രീതിൽ ഫലപ്രദമായി നിങ്ങൾ നിർവഹിക്കുകയും ചെയ്യും.
എല്ലാറ്റിനുമുപരി, അമിത ജോലിയും അമിത സമ്മർദ്ദവും നിങ്ങൾ ഒഴിവാക്കണം. നിങ്ങൾക്ക് ഇവ രണ്ടിനും സാധ്യതയുണ്ട് കൂടാതെ നിങ്ങളുടെ പ്രകൃതമനുസരിച്ച് ഇവ രണ്ടും നിങ്ങൾക്ക് ദോഷകരമാണ്. നല്ല ഉറക്കം കിട്ടുവാൻ ശ്രദ്ധിക്കണം കൂടാതെ ഉറങ്ങുവാൻ കിടക്കുമ്പോൾ കാര്യങ്ങൾ ആസൂത്രണം ചെയ്യരുത്. അപ്പോൾ നിങ്ങളുടെ മനസ്സ് പൂർണമായും ശൂന്യമാക്കി വയ്ക്കുവാൻ ശ്രമിക്കണം.
നിങ്ങൾ കരങ്ങളാൽ അസാധാരണമാം വിധം കഴിവുള്ളവരാണ്. ഒരു പുരുഷനെന്ന നിലയ്ക്ക്, വീടിന് ആവശ്യമായ സാധനങ്ങൾ ഉണ്ടാക്കുവാൻ നിങ്ങൾക്ക് കഴിയും കൂടാതെ നിങ്ങളുടെ കുട്ടികളുടെ കളിപ്പാട്ടങ്ങൾ നന്നാക്കുവാനും നിങ്ങൾക്ക് കഴിയും. ഒരു സ്ത്രീ എന്ന നിലയിൽ, തയ്യൽ ജോലി, ചിത്രരചന, പാചകം തുടങ്ങിയവയിൽ നിങ്ങൾക്ക് പ്രാവീണ്യം ഉണ്ട്, കൂടാതെ കുട്ടികളുടെ വസ്ത്രങ്ങൾ വാങ്ങുന്നതിനെക്കാൾ ഉണ്ടാക്കുവാൻ നിങ്ങൾ ഇഷ്ടപ്പെടുന്നു.