സാനിയ മിർസ
Nov 15, 1986
5:20:00
Mumbai
72 E 50
18 N 58
5.5
765 Notable Horoscopes
പരാമര്ശം (R)
പ്രണയം നിങ്ങളുടെ ജീവിതത്തിലേക്ക് നേരത്തേ വരുകയും കൂടാതെ അത് വളരെ തീവ്രമായ ചെലുത്തികൊണ്ടായിരിക്കും വരിക. എന്നാൽ ആളുന്ന തീ എളുപ്പത്തിൽ കെടും കൂടാതെ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പുതന്നെ പലതവണ നിങ്ങൾ പ്രേമത്തിൽ നിന്നും പിന്തിരിയും. മിക്കവാറും, കല്ല്യാണം നേരത്തെ കഴിക്കുകയില്ല, എന്നിരുന്നാലും, അത് സന്തോഷകരമായ ഒന്നായിരിക്കും.
താങ്കൾ ആരോഗ്യമുള്ള വ്യക്തിയാണെന്നു പറഞ്ഞാൽ അത് തെറ്റിദ്ധരിപ്പിക്കുന്നതു പോലെയാകും. എന്നിരുന്നാലും, കരുതലുണ്ടെങ്കിൽ, നിങ്ങൾ ദീർഘനാൾ ജീവിക്കാതിരിക്കുവാൻ കാരണങ്ങളൊന്നുമില്ല. നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങളാണ്: ദഹനക്കേടും സന്ധിവേദനയും. ദഹനക്കേടിനെ സംബന്ധിച്ച്, വെപ്രാളം പിടിച്ച് ഭക്ഷണം കഴിക്കുവാതിരിക്കുവാൻ ശ്രദ്ധിക്കുക കുടാതെ വളരെ സമാധാന അന്തരീക്ഷത്തിലാവണം ഭക്ഷണം കഴിക്കേണ്ടത്. ഇത് കൂടാതെ, കൃത്യ സമയത്ത് ആഹാരം കഴിക്കണം. സന്ധിവേദന സംബന്ധിച്ച് ആർദ്രമായ വായു, തണുത്ത കാറ്റ്, നനഞ്ഞ പാദങ്ങൾ തുടങ്ങിയവ ശ്രദ്ധിച്ചാൽ ഇത് നിങ്ങളെ വലുതായി ബുദ്ധിമുട്ടിക്കുകയില്ല.
ധാരാളം വിനോദങ്ങളിൽ നിങ്ങൾ ഏർപ്പെടും. നിങ്ങൾ അതിലേക്ക് ഒരുപാട് മൂടിപ്പൊതിയുകയും ചെയ്യും. എന്നിട്ട്, പെട്ടെന്ന് നിങ്ങൾക്ക് ശാന്തത നഷ്ടപ്പെടുകയും അവയെല്ലാം ഒരു ഭഗത്തേക്ക് മറ്റിവയ്ക്കുകയും ചെയ്യും. മറ്റൊന്ന് നിങ്ങൾ തിരയുകയും കാലക്രമേണ അതിനും ഇതേ അനുഭവം തന്നെ ഉണ്ടാവുകയും ചെയ്യും. ഈ കാര്യം ജീവിതകാലം മുഴുവനും നിങ്ങൾ തുടരും. മൊത്തത്തിൽ, നിങ്ങളുടെ വിനോദങ്ങൾ ഗണ്യമായ ആനന്തം നൽകുന്നു. ധാരാളം മാതൃകകൾ കരസ്ഥമാകി കാണുന്നതു വഴി നിങ്ങൾ അവയിൽ നിന്നും ഒരുപാട് പഠിക്കുകയും ചെയ്യും.