chat_bubble_outline Chat with Astrologer

സെലിബ്രിറ്റി ജാതകം തിരയൽ വഴി

ഷമ്മി കപൂർ 2024 ജാതകം

ഷമ്മി കപൂർ Horoscope and Astrology
പേര്:

ഷമ്മി കപൂർ

ജനന തിയതി:

Oct 21, 1931

ജനന സമയം:

22:30:0

ജന്മ സ്ഥലം:

Mumbai

അക്ഷാംശം:

72 E 50

അക്ഷാംശം:

18 N 58

സമയ മണ്ഡലം:

5.5

വിവരങ്ങളുടെ ഉറവിടം:

Kundli Sangraha (Bhat)

ആസ്ട്രോസേജ് വിലയിരുത്തൽ:

കൃത്യമായത് (A)


സ്നേഹ സമ്പന്തമായ ജാതകം

പ്രേമത്തിന്‍റെ കാര്യത്തിൽ, കളിയിലോ ജോലിയിലോ ഉള്ളത്ര ഓജസ്സ് നിങ്ങൾക്കുണ്ടാകും. ഒരിക്കൽ നിങ്ങൾ പ്രേമത്തിൽ വീഴുകയാണെങ്കിൽ, ലഭിക്കുന്ന ഓരോ നിമിഷവും നിങ്ങൾ ആ വ്യക്തിയുടെ കൂടെ ചിലവഴിക്കുവാൻ ആഗ്രഹിക്കുന്നു. ജോലി നിസാരമായി കളയുന്ന വ്യക്തിയല്ല നിങ്ങൾ, എന്നാൽ ജോലി തീർന്നാൽ ഉടൻ തന്നെ കൂടിക്കഴ്ച്ചയ്ക്കയി നിശ്ചയിച്ച സ്ഥലത്തേക്ക് നിങ്ങൾ പെട്ടെന്ന് പോകും. വിവാഹം നിറവേറിയാൽ, നിങ്ങൾക്ക് ഗൃഹത്തിന്‍റെ ഭരണം വേണ്ടതായി വയും. ഭരണം നടക്കുകയും, സാധാരണയായി അക്രമാസക്തമായ രീതിയിൽ ആണെങ്കിലും, അത് ഉറപ്പായും ഫലപ്രദമാകും. നിങ്ങൾ ഒരു സ്ത്രീ ആണെങ്കിൽ, നിങ്ങൾ മിക്കപ്പോഴും വ്യാവസായിക കാര്യങ്ങൾക്ക് നിങ്ങളുടെ ഭർത്താവിനെ സഹായിക്കുകയും ഇത് ശ്രദ്ധേയമായ രീതിൽ ഫലപ്രദമായി നിങ്ങൾ നിർവഹിക്കുകയും ചെയ്യും.

ഷമ്മി കപൂർ ആരോഗ്യവുമായി ബന്ധപ്പെട്ട ജാതകം

യഥാർത്ഥത്തിൽ നിങ്ങൾ നല്ല ആരോഗ്യവാൻ അല്ലെങ്കിലും, നിങ്ങൾ എന്തുകൊണ്ട് നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണമെന്നതിന്, ചില കാരണങ്ങളുണ്ട്. നിങ്ങളുടെ സുഖക്കേട് യാഥാർത്ഥ്യത്തേക്കാൾ കൂടുതൽ സാങ്കല്പികമായിരിക്കും. എന്നിരുന്നാലും, അവ നിങ്ങൾക്ക് ചില അനാവശ്യ ആകാംക്ഷയ്ക്ക് കാരണമാകും. നിങ്ങൾ നിങ്ങളിലേക്ക് അധികമായി ശ്രദ്ധിക്കുകയും, യഥാർത്ഥത്തിൽ ഇവ രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ലെങ്കിലും, അതും ഇതും ഒക്കെ എന്തുകൊണ്ട് സംഭവിച്ചു എന്ന് അത്ഭുതപ്പെടുകയും ചെയ്യും. വൈദ്യശാസ്ത്ര പുസ്തകങ്ങൾ വായിക്കുവാൻ നിങ്ങൾക്ക് സഹജമായ കഴിവുണ്ട്, കൂടാതെ മാരക രോഗങ്ങളുടെ ലക്ഷണങ്ങൾ നിങ്ങൾ മെനഞ്ഞെടുക്കുകയും ചെയ്യും. ചിലപ്പോഴൊക്കെ നിങ്ങൾ തൊണ്ട സംബന്ധമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടാം. ഡോക്ടർ നിർദ്ദേശിച്ചതൊഴികെയുള്ള മരുന്നുകൾ ഒഴിവാക്കുക. ഒരു സാധാരണ ജീവിതം നയിക്കുക, നന്നായി ഉറങ്ങുക, ആവശ്യത്തിന് വ്യായാമം ചെയ്യുക കൂടാതെ മിതമായി ഭക്ഷണം കഴിക്കുക.

ഷമ്മി കപൂർ വിനോദവൃത്തിയും ആയി ബന്ധപ്പെട്ട ജാതകം

ധാരാളം വിനോദങ്ങളിൽ നിങ്ങൾ ഏർപ്പെടും. നിങ്ങൾ അതിലേക്ക് ഒരുപാട് മൂടിപ്പൊതിയുകയും ചെയ്യും. എന്നിട്ട്, പെട്ടെന്ന് നിങ്ങൾക്ക് ശാന്തത നഷ്ടപ്പെടുകയും അവയെല്ലാം ഒരു ഭഗത്തേക്ക് മറ്റിവയ്ക്കുകയും ചെയ്യും. മറ്റൊന്ന് നിങ്ങൾ തിരയുകയും കാലക്രമേണ അതിനും ഇതേ അനുഭവം തന്നെ ഉണ്ടാവുകയും ചെയ്യും. ഈ കാര്യം ജീവിതകാലം മുഴുവനും നിങ്ങൾ തുടരും. മൊത്തത്തിൽ, നിങ്ങളുടെ വിനോദങ്ങൾ ഗണ്യമായ ആനന്തം നൽകുന്നു. ധാരാളം മാതൃകകൾ കരസ്ഥമാകി കാണുന്നതു വഴി നിങ്ങൾ അവയിൽ നിന്നും ഒരുപാട് പഠിക്കുകയും ചെയ്യും.

Call NowTalk to Astrologer Chat NowChat with Astrologer