സുചിത്ര സെൻ
Apr 7, 1931
2:30:0
Patna
85 E 12
25 N 37
5.5
Kundli Sangraha (Tendulkar)
കൃത്യമായത് (A)
നിങ്ങൾ സൗഹൃദം നിറഞ്ഞവരാണ് കൂടാതെ വ്യാപകമായ സുഹൃത്ത് വലയത്തെ സന്തോഷത്തിന്‍റെ ശരിയായ കാര്യമെന്ന് നിങ്ങൾ ഉറ്റുനോക്കും. അധവ നിങ്ങൾ വിവാഹം കഴിച്ചിട്ടില്ലെങ്കിൽ, ഈ സുഹൃത്തുക്കൾക്കിടയിന്നിന്നും, നിങ്ങൾക്ക് എല്ലാമാകുന്ന ഒരാളെ തിരഞ്ഞെടുന്നുകയും അവരെ വിവാഹം ചെയ്യുകയും ചെയ്യും. നിങ്ങളുടെ പ്രകൃതം സഹാനുഭൂതിയാൽ നിറഞ്ഞിരിക്കുന്നു. അന്തരഫലമായി, നിങ്ങളുടെ വൈവാഹിക ജീവിതം സന്തോഷകരമാകുമെന്നതിൽ യാതൊരു സംശയവുമില്ല. നിങ്ങളുടെ ഗൃഹത്തേയും അതിൽ ഏർപ്പെട്ടിരിക്കുന്ന കാര്യങ്ങളെയും കുറിച്ച് വളരെ അഷികം ചിന്തിക്കുന്ന രീതിയിലുള്ളാ വ്യക്തിയാണ് നിങ്ങൾ, കൂടാതെ താമസസ്ഥലം പരിപാലുക്കുവാനും ആനന്ദപ്രദമായിരിക്കുവാനും നിങ്ങൾ ആഗ്രഹിക്കുന്നു. ഗൃഹത്തിലെ ക്രമക്കേട് നിങ്ങളുടെ ചാപല്യത്തെ രസഭംഗമുണ്ടാക്കുന്നു. നിങ്ങളുടെ കുട്ടികളോട് നിങ്ങൾക്ക് ജീവനാണ്. നിങ്ങൾ അവർക്കു വേണ്ടി കഷ്ടപ്പെടുകയും നല്ല രീതിയിൽ പഠനവും ആവന്തവും നൽകുകയു ചെയ്യും, അവരിൽ നിങ്ങൾ ചിലവഴിക്കുന്നതൊന്നും തന്നെ പാഴായി പോവുകയില്ല.
നിങ്ങളുടെ ശരീരപ്രകൃതിയെ കണക്കിലെടുത്താൽ നിങ്ങൾ വളരെ അനുകൂലമാണ്. എന്നാൽ, നാഡീ രോഗങ്ങളും ദഹനക്കേടും മൂലം ബുദ്ധിമുട്ടുവാൻ സാധ്യതയുണ്ട്. ഇതിൽ ഒന്നാമത്തേത് നിങ്ങളുടെ അതിലോല പ്രകൃതത്തിന്‍റെ അനന്തരഫലമായിരിക്കും. ഒരു ശരാശരി വ്യക്തിയേക്കാൾ കൂടുതൽ വേഗത്തിൽ നിങ്ങൾ അസ്വസ്ഥനാകും ഈ കാര്യത്തിൽ നിങ്ങളുടെ സ്ന്തോഷകരമായ ജീവിതം നിങ്ങളെ സഹായിക്കുകയുമില്ല. ഭോഗാസക്തിയാണ് ദഹന പ്രശ്നങ്ങൾക്ക് കാരണം. ധാരാളം ഭക്ഷണം കഴിക്കും. കൊഴുപ്പ് കൂടിയ വസ്തുക്കളായിരിക്കും കഴിക്കുന്നത് കൂടാതെ മിക്കപ്പോഴും വൈകിയാണ് ഭക്ഷണം കഴിക്കുന്നത്. ഭാവിയിൽ ദുർമ്മേദസ്സ് ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്.
ഊർജ്ജസ്വലമായ വിനോദങ്ങൾ നിങ്ങളെ കൂടുതലായി ആകർഷിക്കുന്നു കൂടാതെ അവ നിങ്ങൾക്ക് നല്ലത് പ്രധാനം ചെയ്യുന്നു. വളരെ വേഗത്തിലുള്ള കളികളായ ഫുഡ്ബോൾ, ടെന്നീസ്സ് മുതലായവ പോലെയുള്ളവ നിങ്ങളുടെ ഊർജ്ജസ്വലതയ്ക്ക് ഒരു മുതൽക്കൂട്ടാണ് കൂടാതെ നിങ്ങൾ അവയിൽ മികവുറ്റ് നിൽക്കുകയും ചെയ്യും. മദ്ധ്യവയസെത്തുമ്പോൾ നടത്ത നിങ്ങൾ ഇഷ്ടപ്പെടും, എന്നാൽ നാലു മൈൽ നടക്കുന്നതിനു വേണ്ടി നിങ്ങൾ പതിനാലു മൈൽ ചിന്തിക്കും. അവധിദിവസങ്ങളിൽ, പത്രം വായിച്ച് വെറുതെ ഇരുന്നു ആഹാരം കഴിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. അതി ദൂരത്തുള്ള കുന്നുകൾ നിങ്ങളെ മാടിവിളിക്കുകയും, അടുത്ത് കാണുമ്പോൾ അവ എങ്ങനെ ഇരിക്കുമെന്ന് അറിയണമെന്ന് നിങ്ങൾ ആഗ്രഹിക്കുകയും ചെയ്യും.