ടെയ്ലർ ലൗട്ട്നർ
Feb 11, 1992
12:00:00
Grand Rapids
85 W 40
42 N 57
-5
Unknown
മലിനമായ വസ്തുതകൾ (DD)
നിങ്ങളെ പോലുള്ളവരെ സംബന്ധിച്ച് പരിശുദ്ധമായ സുഹൃത്ത് ബന്ധത്തിൽ ഉപരി ഒന്നും തന്നെ ഇല്ല. നിങ്ങൾ സ്നേഹിക്കുമ്പോൾ, അശമനീയമായ രീതിയിലുള്ള ഉത്സാഹത്തോടെ നിങ്ങൾ സ്നേഹിക്കുന്നു. നിങ്ങൾ സ്പഷ്ടമായും പ്രകടിപ്പിച്ചുവെങ്കിൽ നിങ്ങൾ അപൂർവ്വമായി മാത്രമെ നിങ്ങളുടെ അടുപ്പം മറ്റുകയുള്ളു. എന്നാൽ, എതിരാളിയുടെ രൂപത്തിൽ ആര് വന്നാലും അവരെ നിശ്കരുണവും ശക്തിയാലും ആയിരിക്കും നേരിടുക.
നിങ്ങൾക്ക് നല്ല ശരീരഘടനയുണ്ട്. ഗണ്യമായ രീതിയിൽ ഓജസ്സിന് ഉടമയാണ് നിങ്ങൾ, പുറത്തുള്ള വ്യായാമങ്ങൾ ധാരാളം ചെയ്യുകയാണെങ്കിൽ അത് നിങ്ങൾ വയസാകുന്നതുവരെ നല്ലരീതിയിൽ സംരക്ഷിക്കപ്പെടും. എന്നാൽ, ഇത് വളരെ എളുപ്പത്തിൽ മറികടക്കാവുന്നതാണ്. നിങ്ങൾ ഒരു പരിധിയിൽ കവിയുകയാണെങ്കിൽ, ശ്വസന സംവിധാനത്തിനു തനിയെ തന്നെ ബുദ്ധിമുട്ടുകൾ പ്രത്യക്ഷമാവുകയും അത് ഉപശ്വാസനാളങ്ങളുടെ രോഗങ്ങലിലേക്ക് നയിക്കുകയും ചെയ്യുന്നു. 45 വയസ്സ് കഴിയുമ്പോൾ നിങ്ങൾക്ക് വാതവേദനയും സന്ധിവാദവും പിടിപെടുവാനുള്ള സാധ്യതയുണ്ട്. ഈ ബാധകളുടെ കാരണം കണ്ടെത്തുവാൻ മുദ്ധിമുട്ടായിരിക്കും, എന്നാൽ പ്രത്യക്ഷമായി നോക്കിയാൽ ഇത് നിങ്ങൾ സ്ഥിരമായി രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്നത് കൊണ്ടായിരിക്കാം.
ഊർജ്ജസ്വലമായ വിനോദങ്ങൾ നിങ്ങളെ കൂടുതലായി ആകർഷിക്കുന്നു കൂടാതെ അവ നിങ്ങൾക്ക് നല്ലത് പ്രധാനം ചെയ്യുന്നു. വളരെ വേഗത്തിലുള്ള കളികളായ ഫുഡ്ബോൾ, ടെന്നീസ്സ് മുതലായവ പോലെയുള്ളവ നിങ്ങളുടെ ഊർജ്ജസ്വലതയ്ക്ക് ഒരു മുതൽക്കൂട്ടാണ് കൂടാതെ നിങ്ങൾ അവയിൽ മികവുറ്റ് നിൽക്കുകയും ചെയ്യും. മദ്ധ്യവയസെത്തുമ്പോൾ നടത്ത നിങ്ങൾ ഇഷ്ടപ്പെടും, എന്നാൽ നാലു മൈൽ നടക്കുന്നതിനു വേണ്ടി നിങ്ങൾ പതിനാലു മൈൽ ചിന്തിക്കും. അവധിദിവസങ്ങളിൽ, പത്രം വായിച്ച് വെറുതെ ഇരുന്നു ആഹാരം കഴിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. അതി ദൂരത്തുള്ള കുന്നുകൾ നിങ്ങളെ മാടിവിളിക്കുകയും, അടുത്ത് കാണുമ്പോൾ അവ എങ്ങനെ ഇരിക്കുമെന്ന് അറിയണമെന്ന് നിങ്ങൾ ആഗ്രഹിക്കുകയും ചെയ്യും.