ദി വീക്കെൻഡ്
Feb 16, 1990
00:00:00
Toronto, CAN
77 W 17
43 N 13
-5
Web
പരാമര്ശം (R)
ആഹാരം പോലെതെന്നെ സ്നേഹവും നിങ്ങൾക്ക് ആവശ്യമാണ്. നിങ്ങൾക്ക് വളരെ അഗാധമായ സ്നേഹബെന്ധം പുലർത്തുവാൻ കഴിയുകയും നിങ്ങൾ മികച്ച പങ്കാളിയാവുകയും ചെയ്യും. നിങ്ങളെക്കാളും താഴ്ന പരിസ്ഥിതിയിൽ ഉള്ള ആരെയെങ്കിലും വിവാഹം കഴിക്കുന്നതിൽ നിന്നും നിങ്ങളെ സംരക്ഷിക്കണം കാരണം അങ്ങനെ ഒരു ഒത്തൊരുമ വിജയകരമാക്കുവാനുള്ള ക്ഷമ നിങ്ങൾക്കില്ല. നിങ്ങൾ ഒരു യഥാർത്ഥ ആകർഷകനാണ്, മികച്ച അഭിരുചിയും കലാകാരായ ആളുകളുമായുള്ള അടുപ്പവും തേടും.
എല്ലാറ്റിനുമുപരി, അമിത ജോലിയും അമിത സമ്മർദ്ദവും നിങ്ങൾ ഒഴിവാക്കണം. നിങ്ങൾക്ക് ഇവ രണ്ടിനും സാധ്യതയുണ്ട് കൂടാതെ നിങ്ങളുടെ പ്രകൃതമനുസരിച്ച് ഇവ രണ്ടും നിങ്ങൾക്ക് ദോഷകരമാണ്. നല്ല ഉറക്കം കിട്ടുവാൻ ശ്രദ്ധിക്കണം കൂടാതെ ഉറങ്ങുവാൻ കിടക്കുമ്പോൾ കാര്യങ്ങൾ ആസൂത്രണം ചെയ്യരുത്. അപ്പോൾ നിങ്ങളുടെ മനസ്സ് പൂർണമായും ശൂന്യമാക്കി വയ്ക്കുവാൻ ശ്രമിക്കണം.
ധാരാളം വിനോദങ്ങളിൽ നിങ്ങൾ ഏർപ്പെടും. നിങ്ങൾ അതിലേക്ക് ഒരുപാട് മൂടിപ്പൊതിയുകയും ചെയ്യും. എന്നിട്ട്, പെട്ടെന്ന് നിങ്ങൾക്ക് ശാന്തത നഷ്ടപ്പെടുകയും അവയെല്ലാം ഒരു ഭഗത്തേക്ക് മറ്റിവയ്ക്കുകയും ചെയ്യും. മറ്റൊന്ന് നിങ്ങൾ തിരയുകയും കാലക്രമേണ അതിനും ഇതേ അനുഭവം തന്നെ ഉണ്ടാവുകയും ചെയ്യും. ഈ കാര്യം ജീവിതകാലം മുഴുവനും നിങ്ങൾ തുടരും. മൊത്തത്തിൽ, നിങ്ങളുടെ വിനോദങ്ങൾ ഗണ്യമായ ആനന്തം നൽകുന്നു. ധാരാളം മാതൃകകൾ കരസ്ഥമാകി കാണുന്നതു വഴി നിങ്ങൾ അവയിൽ നിന്നും ഒരുപാട് പഠിക്കുകയും ചെയ്യും.