വാഷിംഗ്ടൺ സുന്ദർ
Oct 5, 1999
00:00:00
Chennai
80 E 18
13 N 5
5.5
Internet
പരാമര്ശം (R)
ആഹാരം പോലെതെന്നെ സ്നേഹവും നിങ്ങൾക്ക് ആവശ്യമാണ്. നിങ്ങൾക്ക് വളരെ അഗാധമായ സ്നേഹബെന്ധം പുലർത്തുവാൻ കഴിയുകയും നിങ്ങൾ മികച്ച പങ്കാളിയാവുകയും ചെയ്യും. നിങ്ങളെക്കാളും താഴ്ന പരിസ്ഥിതിയിൽ ഉള്ള ആരെയെങ്കിലും വിവാഹം കഴിക്കുന്നതിൽ നിന്നും നിങ്ങളെ സംരക്ഷിക്കണം കാരണം അങ്ങനെ ഒരു ഒത്തൊരുമ വിജയകരമാക്കുവാനുള്ള ക്ഷമ നിങ്ങൾക്കില്ല. നിങ്ങൾ ഒരു യഥാർത്ഥ ആകർഷകനാണ്, മികച്ച അഭിരുചിയും കലാകാരായ ആളുകളുമായുള്ള അടുപ്പവും തേടും.
യഥാർത്ഥത്തിൽ നിങ്ങൾ നല്ല ആരോഗ്യവാൻ അല്ലെങ്കിലും, നിങ്ങൾ എന്തുകൊണ്ട് നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണമെന്നതിന്, ചില കാരണങ്ങളുണ്ട്. നിങ്ങളുടെ സുഖക്കേട് യാഥാർത്ഥ്യത്തേക്കാൾ കൂടുതൽ സാങ്കല്പികമായിരിക്കും. എന്നിരുന്നാലും, അവ നിങ്ങൾക്ക് ചില അനാവശ്യ ആകാംക്ഷയ്ക്ക് കാരണമാകും. നിങ്ങൾ നിങ്ങളിലേക്ക് അധികമായി ശ്രദ്ധിക്കുകയും, യഥാർത്ഥത്തിൽ ഇവ രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ലെങ്കിലും, അതും ഇതും ഒക്കെ എന്തുകൊണ്ട് സംഭവിച്ചു എന്ന് അത്ഭുതപ്പെടുകയും ചെയ്യും. വൈദ്യശാസ്ത്ര പുസ്തകങ്ങൾ വായിക്കുവാൻ നിങ്ങൾക്ക് സഹജമായ കഴിവുണ്ട്, കൂടാതെ മാരക രോഗങ്ങളുടെ ലക്ഷണങ്ങൾ നിങ്ങൾ മെനഞ്ഞെടുക്കുകയും ചെയ്യും. ചിലപ്പോഴൊക്കെ നിങ്ങൾ തൊണ്ട സംബന്ധമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടാം. ഡോക്ടർ നിർദ്ദേശിച്ചതൊഴികെയുള്ള മരുന്നുകൾ ഒഴിവാക്കുക. ഒരു സാധാരണ ജീവിതം നയിക്കുക, നന്നായി ഉറങ്ങുക, ആവശ്യത്തിന് വ്യായാമം ചെയ്യുക കൂടാതെ മിതമായി ഭക്ഷണം കഴിക്കുക.
ഊർജ്ജസ്വലമായ വിനോദങ്ങൾ നിങ്ങളെ കൂടുതലായി ആകർഷിക്കുന്നു കൂടാതെ അവ നിങ്ങൾക്ക് നല്ലത് പ്രധാനം ചെയ്യുന്നു. വളരെ വേഗത്തിലുള്ള കളികളായ ഫുഡ്ബോൾ, ടെന്നീസ്സ് മുതലായവ പോലെയുള്ളവ നിങ്ങളുടെ ഊർജ്ജസ്വലതയ്ക്ക് ഒരു മുതൽക്കൂട്ടാണ് കൂടാതെ നിങ്ങൾ അവയിൽ മികവുറ്റ് നിൽക്കുകയും ചെയ്യും. മദ്ധ്യവയസെത്തുമ്പോൾ നടത്ത നിങ്ങൾ ഇഷ്ടപ്പെടും, എന്നാൽ നാലു മൈൽ നടക്കുന്നതിനു വേണ്ടി നിങ്ങൾ പതിനാലു മൈൽ ചിന്തിക്കും. അവധിദിവസങ്ങളിൽ, പത്രം വായിച്ച് വെറുതെ ഇരുന്നു ആഹാരം കഴിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. അതി ദൂരത്തുള്ള കുന്നുകൾ നിങ്ങളെ മാടിവിളിക്കുകയും, അടുത്ത് കാണുമ്പോൾ അവ എങ്ങനെ ഇരിക്കുമെന്ന് അറിയണമെന്ന് നിങ്ങൾ ആഗ്രഹിക്കുകയും ചെയ്യും.