വില്യം ഹോൾഡെൻ
Apr 17, 1918
17:00:0
89 W 54, 38 N 35
89 W 54
38 N 35
-5
Internet
പരാമര്ശം (R)
നിങ്ങൾ പ്രേമത്തെ വളരെ ഗൗരവമായി എടുക്കുന്നു. യഥാർത്ഥത്തിൽ, നിങ്ങൾ ആഗ്രഹിക്കുന്നവ ഭയപ്പെട്ട് ഓടുന്ന രീതിയിലാണ് നിങ്ങൾ അവയെ സമീപിക്കുന്നത്. യഥാർത്ഥ പ്രേമത്തിന്‍റെ ഗതി സുഖമമായി ഓടുമ്പോൾ, നിങ്ങളുടെ സ്നേഹം വളരെ അഗാധവും യഥാർത്ഥവുമാണെന്ന് നിങ്ങൾ കാണിക്കുന്നു. നിങ്ങൾ വളരെ സഹാനുഭൂതിയുള്ള പങ്കാളിയാവുകയും നിങ്ങൾ വിവാഹം ചെയ്യുന്ന വ്യക്തിക്ക് നിങ്ങളുടെ വിഭജിക്കാനാവാത്ത സ്നേഹം ലഭിക്കുകയും ചെയ്യും. അവൻ അല്ലെങ്കിൽ അവൾ, എന്തുതന്നെ ആയാലും, നിങ്ങളുടെ പ്രശ്നങ്ങൾ ശ്രദ്ധയോടെ കേൾക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. എങ്കിലും നിങ്ങൾക്ക് മറ്റുള്ളരെ സഹാനുഭിയോടെ ചെവിക്കൊള്ളുവാനുള്ള ക്ഷമ ഇല്ല.
ആരോഗ്യകാര്യത്തെ സംബന്ധിച്ച്, വിഷമിക്കേണ്ട കാര്യമില്ല. നിങ്ങൾക്ക് ഒരു തികഞ്ഞ ശരീരഘടന അവകാശപ്പെടാൻ കഴിയില്ലെങ്കിലും, അതിൽ വലിയ പിഴവുകൾ ഉണ്ടാവുകയില്ല. എന്നാൽ, നിങ്ങൾ ശ്രദ്ധിക്കുകയും വേണം. സാധാരണയായി ദുർബലമായ ഭാഗം ശ്വാസകോശമാണ്, എന്നാൽ നാടികളും പ്രശ്നങ്ങൾ ഉണ്ടാക്കാം. തലവേദനയാലും മൈഗ്രേനാലും നിങ്ങൾ കഷ്ടപ്പെടാം. സാധ്യമാകുന്നിടത്തോളം ഒരു സാധാരണ ജീവിതം നയിക്കുക, കഴിയുമ്പോഴൊക്കെ പുറത്ത് ശുദ്ധവായു ഉള്ളിടത്ത് എത്തുക, കൂടാതെ ആഹാരത്തിലും പാനിയത്തിലും മിതത്വം പാലിക്കുക.
യാത്ര ചെയ്യുന്നതാണ് നിങ്ങൾ കൂടുതലായി ആഗ്രഹിക്കുന്ന നേരംപോക്ക്, പൂണഹൃദയത്തോടെ സമയവും പണവും നിങ്ങളതിനായി സന്തോഷപൂർവ്വം ചിലവഴിക്കുന്നു. അങ്ങനെ ഇരിക്കുലും, കുറഞ്ഞ വ്യതിചലനത്താൽ നിങ്ങൾക്ക് തൃപ്തിപ്പെടേണ്ടി വരും. ചീട്ടുകളി സ്വീകരണീയമാണ് കൂടാതെ ഒരു വയർലസ്സ് സെറ്റ് മുതൽ ഒരു കൂട്ടം ഛായാഗ്രഹണ പതിപ്പികൾ പോലെയുള്ള എന്തും നിർമ്മിക്കുന്നതിൽ നിങ്ങൾ നല്ലരീതിയിൽ ആനന്തം കണ്ടെത്തുമെന്നതിൽ യാതൊരു സംശയവുമില്ല.