വിനോന റൈഡർ
Oct 29, 1971
11:00:00
92 W 28, 44 N 0
92 W 28
44 N 0
-5
Internet
പരാമര്ശം (R)
നിങ്ങൾക്ക്, നിങ്ങളുടെ പ്രകൃതത്താൽ, നിലനിൽപിന് സ്നേഹവും സൗഹൃദവും ആവശ്യമാണ്. അതിനാൽ, നിങ്ങൾ നേരത്തേ വിവാഹം ചെയ്യും, സ്ഥിരമായ ഒരു തിരഞ്ഞെടുപ്പ് നടത്തുന്നതിന് മുൻപ് ഒന്നിലധികം പ്രണയബന്ധങ്ങൾ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. ഒരിക്കൽ വിവാഹിതനായാൽ, നിങ്ങൾ വിശ്വസ്തനായ പങ്കാളിയാണ്. നിങ്ങളുടെ ജീവിതത്തിൽ പ്രണയബന്ധം വരുമ്പോൾ നിങ്ങൾ മേഘത്തിലൂടെ പറന്നു നടക്കുന്നതായി തോന്നും, മുമ്പൊരിക്കലും ഇല്ലാത്ത വിധം പ്രണയം അനുഭവിക്കുകയും ചെയ്യും. ഇത് ഇഷ്ടപ്പെടുന്ന ആളോടുള്ള നിങ്ങളുടെ വികാരങ്ങൾ അഗാധമാക്കുകയും ചെയ്യുന്നു, കൂടാതെ ആദ്ധ്യാത്മികമായി മാറിക്കൊണ്ട് നിങ്ങളുടെ ബന്ധത്തിന് പുതിയ അർത്ഥങ്ങൾ നിങ്ങൾ നേടിയെടുക്കും.
താങ്കൾ ആരോഗ്യമുള്ള വ്യക്തിയാണെന്നു പറഞ്ഞാൽ അത് തെറ്റിദ്ധരിപ്പിക്കുന്നതു പോലെയാകും. എന്നിരുന്നാലും, കരുതലുണ്ടെങ്കിൽ, നിങ്ങൾ ദീർഘനാൾ ജീവിക്കാതിരിക്കുവാൻ കാരണങ്ങളൊന്നുമില്ല. നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങളാണ്: ദഹനക്കേടും സന്ധിവേദനയും. ദഹനക്കേടിനെ സംബന്ധിച്ച്, വെപ്രാളം പിടിച്ച് ഭക്ഷണം കഴിക്കുവാതിരിക്കുവാൻ ശ്രദ്ധിക്കുക കുടാതെ വളരെ സമാധാന അന്തരീക്ഷത്തിലാവണം ഭക്ഷണം കഴിക്കേണ്ടത്. ഇത് കൂടാതെ, കൃത്യ സമയത്ത് ആഹാരം കഴിക്കണം. സന്ധിവേദന സംബന്ധിച്ച് ആർദ്രമായ വായു, തണുത്ത കാറ്റ്, നനഞ്ഞ പാദങ്ങൾ തുടങ്ങിയവ ശ്രദ്ധിച്ചാൽ ഇത് നിങ്ങളെ വലുതായി ബുദ്ധിമുട്ടിക്കുകയില്ല.
നിങ്ങൾ കരങ്ങളാൽ അസാധാരണമാം വിധം കഴിവുള്ളവരാണ്. ഒരു പുരുഷനെന്ന നിലയ്ക്ക്, വീടിന് ആവശ്യമായ സാധനങ്ങൾ ഉണ്ടാക്കുവാൻ നിങ്ങൾക്ക് കഴിയും കൂടാതെ നിങ്ങളുടെ കുട്ടികളുടെ കളിപ്പാട്ടങ്ങൾ നന്നാക്കുവാനും നിങ്ങൾക്ക് കഴിയും. ഒരു സ്ത്രീ എന്ന നിലയിൽ, തയ്യൽ ജോലി, ചിത്രരചന, പാചകം തുടങ്ങിയവയിൽ നിങ്ങൾക്ക് പ്രാവീണ്യം ഉണ്ട്, കൂടാതെ കുട്ടികളുടെ വസ്ത്രങ്ങൾ വാങ്ങുന്നതിനെക്കാൾ ഉണ്ടാക്കുവാൻ നിങ്ങൾ ഇഷ്ടപ്പെടുന്നു.