സിവ ധോണി
Feb 6, 2015
14:00:00
Gurgaon
77 E 1
28 N 27
5.5
Reference
പരാമര്ശം (R)
നിങ്ങൾ സുഹൃത്തുക്കളെ ഒരിക്കലും മറക്കുകയില്ല. അനന്തരഫലമായി, പരിചയക്കാരുടെ ഒരു വലിയ കൂട്ടം തന്നെ നിങ്ങൾക്കുണ്ട്, ഇതിൽ ഏറെ പേരും വിദേശഭാഷ സംസാരിക്കുന്നവരാണ്. ഇതുവരെ നിങ്ങൾ അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ, ഈ കൂട്ടത്തിൽ നിന്നും നിങ്ങൾ ഒരാളെ പങ്കാളിയായി തിരഞ്ഞെടുക്കുകയും ചെയ്യും. സാധാരണ, നിങ്ങൾ തിഞ്ഞെടുത്തത് നിങ്ങളെ നല്ലതുപോലെ അറിയാവുന്നവരെ അതിശയിപ്പിക്കും. നിങ്ങൾ വിവാഹം കഴിച്ച് സ്വസ്ഥനാകും. എന്നാൽ, മിക്ക ആളുകളെ പോലെ വിവാഹം നിങ്ങൾക്ക് എല്ലാമയിരിക്കുകയില്ല. മറ്റ് വ്യതിചലനങ്ങൾ ഉണ്ടായിരിക്കുകയും അവ വീടുമായുള്ള നിങ്ങളുടെ താത്പര്യത്തെ മാറ്റുകയും ചെയ്യും. ഈ താത്പര്യത്തെ നിങ്ങളുടെ പങ്കാളി നിയന്ത്രിക്കുവാൻ ശ്രമിച്ചാൽ, അത് തകർച്ചെയ്ക്കു കാരണമാകും.
നിങ്ങൾക്ക് നല്ല ശരീരഘടനയുണ്ട്. ഗണ്യമായ രീതിയിൽ ഓജസ്സിന് ഉടമയാണ് നിങ്ങൾ, പുറത്തുള്ള വ്യായാമങ്ങൾ ധാരാളം ചെയ്യുകയാണെങ്കിൽ അത് നിങ്ങൾ വയസാകുന്നതുവരെ നല്ലരീതിയിൽ സംരക്ഷിക്കപ്പെടും. എന്നാൽ, ഇത് വളരെ എളുപ്പത്തിൽ മറികടക്കാവുന്നതാണ്. നിങ്ങൾ ഒരു പരിധിയിൽ കവിയുകയാണെങ്കിൽ, ശ്വസന സംവിധാനത്തിനു തനിയെ തന്നെ ബുദ്ധിമുട്ടുകൾ പ്രത്യക്ഷമാവുകയും അത് ഉപശ്വാസനാളങ്ങളുടെ രോഗങ്ങലിലേക്ക് നയിക്കുകയും ചെയ്യുന്നു. 45 വയസ്സ് കഴിയുമ്പോൾ നിങ്ങൾക്ക് വാതവേദനയും സന്ധിവാദവും പിടിപെടുവാനുള്ള സാധ്യതയുണ്ട്. ഈ ബാധകളുടെ കാരണം കണ്ടെത്തുവാൻ മുദ്ധിമുട്ടായിരിക്കും, എന്നാൽ പ്രത്യക്ഷമായി നോക്കിയാൽ ഇത് നിങ്ങൾ സ്ഥിരമായി രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്നത് കൊണ്ടായിരിക്കാം.
വിശ്രമവേളകൾ കൂടുതലും നിങ്ങൾ പുറത്ത് ചിലവഴിക്കുകയും കൂടാതെ അത് അത്യഅധികം പ്രയോജനകരമായും നിങ്ങൾക്ക് അനുഭവപ്പെടുന്നു. ഭയക്കേണ്ടതെന്തെന്നാൽ നിങ്ങൾ അവശ്യത്തിൽ കവിഞ്ഞ് ചെയ്യുകയും അത് നിങ്ങളുടെ ശരീരഘടനയ്ക്ക് ദോഷമാവുകയും ചെയ്യും. തുറസായ സ്ഥകത്തുള്ള നീക്കങ്ങൾ നിങ്ങൾ ഇഷ്ടപ്പെടുന്നു. ആയതിനാൽ, കുതിര ഓട്ടം നിങ്ങളെ ആകർഷിച്ചില്ലയെങ്കിൽ, നിങ്ങൾ തീർച്ചയായും വേഗത്തെ നിരീക്ഷിക്കുന്നതി ആനന്തം കണ്ടെത്തുകയും അല്ലെങ്കിൽ ചിലപ്പോൾ, ഒരു ദീർഘദൂര തീവണ്ടി യാത്രയോ, കൂടാതെ ഒരു ഉല്ലാസ യാത്രയിലോ നിങ്ങൾ സന്തോഷം കണ്ടെത്തും. പുസ്തകങ്ങൾ ഉപയോഗിച്ചോ അല്ലെങ്കിൽ കാരണങ്ങളാലുള്ള വിദ്യാഭ്യാസ സന്തർശനങ്ങൾ വഴി നിങ്ങൾക്ക് നിങ്ങളെ തന്നെ പഠിപ്പിക്കുവാനുള്ള തീക്ഷ്ണമായ താത്പര്യം ഉണ്ട്. സാധാർണയിൽ കവിഞ്ഞ് പ്രയത്നത്താലുള്ള അറിവിനേക്കാൾ കൂടുതലായ ആത്മസംതൃപ്തി നിങ്ങൾ നേടുന്ന്.