chat_bubble_outline Chat with Astrologer

സെലിബ്രിറ്റി ജാതകം തിരയൽ വഴി

Rinku Rajguru 2026 ജാതകം

Rinku Rajguru Horoscope and Astrology
പേര്:

Rinku Rajguru

ജനന തിയതി:

Jun 03, 2001

ജനന സമയം:

14:30:48

ജന്മ സ്ഥലം:

Akluj

അക്ഷാംശം:

75 E 1

അക്ഷാംശം:

17 N 53

സമയ മണ്ഡലം:

5.5

വിവരങ്ങളുടെ ഉറവിടം:

Unknown

ആസ്ട്രോസേജ് വിലയിരുത്തൽ:

മലിനമായ വസ്തുതകൾ (DD)


സ്നേഹ സമ്പന്തമായ ജാതകം

നിങ്ങളെ പോലുള്ളവരെ സംബന്ധിച്ച് പരിശുദ്ധമായ സുഹൃത്ത് ബന്ധത്തിൽ ഉപരി ഒന്നും തന്നെ ഇല്ല. നിങ്ങൾ സ്നേഹിക്കുമ്പോൾ, അശമനീയമായ രീതിയിലുള്ള ഉത്സാഹത്തോടെ നിങ്ങൾ സ്നേഹിക്കുന്നു. നിങ്ങൾ സ്പഷ്ടമായും പ്രകടിപ്പിച്ചുവെങ്കിൽ നിങ്ങൾ അപൂർവ്വമായി മാത്രമെ നിങ്ങളുടെ അടുപ്പം മറ്റുകയുള്ളു. എന്നാൽ, എതിരാളിയുടെ രൂപത്തിൽ ആര് വന്നാലും അവരെ നിശ്കരുണവും ശക്തിയാലും ആയിരിക്കും നേരിടുക.

Rinku Rajguru ആരോഗ്യവുമായി ബന്ധപ്പെട്ട ജാതകം

താങ്കൾ ആരോഗ്യമുള്ള വ്യക്തിയാണെന്നു പറഞ്ഞാൽ അത് തെറ്റിദ്ധരിപ്പിക്കുന്നതു പോലെയാകും. എന്നിരുന്നാലും, കരുതലുണ്ടെങ്കിൽ, നിങ്ങൾ ദീർഘനാൾ ജീവിക്കാതിരിക്കുവാൻ കാരണങ്ങളൊന്നുമില്ല. നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങളാണ്: ദഹനക്കേടും സന്ധിവേദനയും. ദഹനക്കേടിനെ സംബന്ധിച്ച്, വെപ്രാളം പിടിച്ച് ഭക്ഷണം കഴിക്കുവാതിരിക്കുവാൻ ശ്രദ്ധിക്കുക കുടാതെ വളരെ സമാധാന അന്തരീക്ഷത്തിലാവണം ഭക്ഷണം കഴിക്കേണ്ടത്. ഇത് കൂടാതെ, കൃത്യ സമയത്ത് ആഹാരം കഴിക്കണം. സന്ധിവേദന സംബന്ധിച്ച് ആർദ്രമായ വായു, തണുത്ത കാറ്റ്, നനഞ്ഞ പാദങ്ങൾ തുടങ്ങിയവ ശ്രദ്ധിച്ചാൽ ഇത് നിങ്ങളെ വലുതായി ബുദ്ധിമുട്ടിക്കുകയില്ല.

Rinku Rajguru വിനോദവൃത്തിയും ആയി ബന്ധപ്പെട്ട ജാതകം

സാഹസികമായ രീതിയിലുള്ള വിനോദങ്ങളും നേരംപോക്കുകളും നിങ്ങൾക്കുണ്ട്. ക്രിക്കറ്റ്, ഫുഡ്ബാൾ, ടെന്നീസ്സ് എന്നീ കളികൾ നിങ്ങൾക്ക് വളരെ താത്പര്യമുള്ളവയാണ്. പകൽ മുഴുവൻ നിങ്ങൾ വ്യവസയത്തിൽ കഷ്ടപ്പെടുകയും, വൈകിട്ടകുമ്പോൾ, ടെന്നീസ്സ്, ഗോൾഫ്, ബാറ്റ്മിന്‍റൺ അല്ലെങ്കിൽ അതുപോലുള്ള കളികളുടെ രാജാവ് കളിക്കുകയും ചെയ്യും. നിങ്ങൾ കായികാഭ്യാസങ്ങളിൽ പങ്കെടുക്കുവാൻ വളരെ താത്പര്യമുള്ളവരാണ്. നിങ്ങൾ കായികമത്സരങ്ങളിൽ ധാരാളം പാരിതോഴികങ്ങൾ നേടുവാനുള്ള സാധ്യതയും ഉണ്ട്. കായികമത്സരം കണക്കിലെടുക്കുകയാണെങ്കിൽ നിങ്ങൾക്കുള്ള ഊർജ്ജം വളരെ അതിശയകരമാണ്.

Call NowTalk to Astrologer Chat NowChat with Astrologer