chat_bubble_outline Chat with Astrologer

സെലിബ്രിറ്റി ജാതകം തിരയൽ വഴി

Samreen Kaur 2026 ജാതകം

Samreen Kaur Horoscope and Astrology
പേര്:

Samreen Kaur

ജനന തിയതി:

Sep 07, 1999

ജനന സമയം:

16:23:2

ജന്മ സ്ഥലം:

Jammu

അക്ഷാംശം:

74 E 52

അക്ഷാംശം:

32 N 43

സമയ മണ്ഡലം:

5.5

വിവരങ്ങളുടെ ഉറവിടം:

Kundli Sangraha (Bhat)

ആസ്ട്രോസേജ് വിലയിരുത്തൽ:

കൃത്യമായത് (A)


Samreen Kaur തൊഴിൽമേഖലയെ സംബന്ധിച്ച ജാതകം

ഒരു വാദത്തിന്‍റെ രണ്ടു വശവും യോജിപ്പിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നതിനാൽ, നീതിയും ന്യായവും നിങ്ങൾക്ക് അനുയോജ്യമായ മേഖലകളാണ്. തൊഴിൽ മേഖലയിലെ മദ്ധ്യസ്ഥൻ എന്ന നിലയിലും കൂടാതെ വ്യാവസായിക മേഖലയിൽ സമാധാനവും ഐക്യവും ഉണ്ടാക്കുവാനും നിലനിർത്തുവാനും നിങ്ങളെ ആവശ്യമായി വരുന്ന സ്ഥാനങ്ങളിലും നിങ്ങൾക്ക് ശോഭിക്കുവാൻ കഴിയും. വളരെ കൃത്യവും ശാശ്വതവുമായ തീരുമാനങ്ങൾ ആവശ്യമായ തൊഴിലിൽ നിന്നും മാറി നിൽക്കുക എന്തെന്നാൽ അവ വളരെ പെട്ടെന്ന് രൂപപ്പെടുത്തുവാൻ നിങ്ങൾ ബുദ്ധിമുട്ടും.

Samreen Kaur തൊഴിൽ ജാതകം

ഉറപ്പായും കഠിനാധ്വാനം വേണ്ടിവരുന്നവയ്ക്കോ, അല്ലെങ്കിൽ കൂടുതലായി ഉത്തരവാദിത്വം ആവശ്യമായവയ്ക്കോ നിങ്ങൾ അനുയോജ്യനല്ല. നിങ്ങൾ ജോലിയിൽ ശ്രദ്ധിക്കുകയില്ല എന്നിരുന്നാലും ജോലി നിങ്ങളുമായി ചേർന്നുപോകും, പക്ഷെ അതൊരിക്കലും ഉത്തരവാദിത്വമുള്ള ഒന്നാകരുത്. മിക്കവാറുമുള്ള എല്ലാത്തിലും നിങ്ങളുടെ കരങ്ങൾ പതിപ്പിക്കുവാൻ നിങ്ങൾ തയ്യാറെടുക്കുമെങ്കിലും, ശുദ്ധവും സംസ്കാരസമ്പന്നവുമായ കാര്യങ്ങളിൽ നിങ്ങൾക്കുള്ള താത്പര്യം ശ്രദ്ധേയമാണ്. ഇത് കൂടാതെ, നിങ്ങളെ ഏകാന്തതയിലേക്കും ശാന്തതയിലേക്കും താഴ്ത്തുന്ന ജോലിയേക്കാൾ മറ്റുള്ളവരുടെ ആരാധനാപാത്രമാക്കുന്ന തരത്തിലുള്ളതോ അമിത സന്തോഷം നൽകുന്നതോ ആയ ജോലിയാണ് നിങ്ങൾക്ക് അനുയോജ്യം എന്നതും ശ്രദ്ധിക്കേണ്ടതാണ്. യഥാർത്ഥത്തിൽ, നിങ്ങളുടേതായ ശാന്തസ്വഭാവം ശാന്തമായ ചുറ്റുപാടിനെ സഹിക്കുകയില്ല കൂടാതെ അത് പ്രകാശപൂരിതവും സന്തോഷപ്രദവുമായവയ്ക്കായി ആശിക്കും.

Samreen Kaur സാമ്പത്തിക ജാതകം

സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ച് നിങ്ങൾക്ക് മുൻകരുതലും ശ്രദ്ധയുമുണ്ടാകും കൂടാതെ ചെറിയ കാര്യങ്ങളിൽ പോലും പിശുക്ക് കാണിക്കുന്നതുവഴി സൽപ്പേര് ലഭിച്ചേക്കാം(പണം ചിലവഴിക്കാതതിനാൽ). ഭാവിയെ കുറിച്ച് നിങ്ങൾക്ക് അത്യുൽകണ്ഠ ആവാനുള്ള പ്രവണതയുണ്ട് കൂടാതെ ഈ കാരണത്താൽ വരും വർഷങ്ങളിലേക്ക് ആവശ്യമായ നല സാമാനങ്ങൾ ശേഖരിക്കുവാൻ നിങ്ങൾ പ്രയത്നിക്കും. നിങ്ങൾ ഒരു വ്യവസായി ആണെങ്കിൽ നിലവിലുള്ള പ്രവർത്തിയിൽ നിന്നും നേരത്തേ വിരമിക്കുവാനുള്ള സാധ്യതയുണ്ട്. സർക്കാർ കടപത്രത്തിലും ഓഹരിയിലും വ്യവസായത്തിലും നിങ്ങൾക്ക് സവിശേഷമായ കാഴ്ച്ചപ്പടുണ്ട്. നിങ്ങൾ ഓഹരിയിലേക്കു തിരിയുവാനുള്ള ശക്തമായ പ്രവണത കാണുന്നു. നിങ്ങൾ നിങ്ങളുടെതന്നെ ആശയങ്ങളെയും ഉൾവിളികളെയും പിന്തുടർന്നാൽ ഇത്പോലുള്ള കാര്യങ്ങളിൽ വിജയിക്കുവാൻ കഴിയും. അഥവാ നിങ്ങൾ മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും കിംവദന്തികളെയും ആശ്രയിച്ചാൽ, അത് നിങ്ങൾക്ക് വിനാശകരമായി തീരും.

Call NowTalk to Astrologer Chat NowChat with Astrologer