Samreen Kaur
Sep 07, 1999
16:23:2
Jammu
74 E 52
32 N 43
5.5
Kundli Sangraha (Bhat)
കൃത്യമായത് (A)
നിങ്ങളുടെ പ്രകൃതത്തിന് മികച്ച രീതിയിൽ യോജിക്കും വിധം ജീവിതം ആസ്വധിക്കണം എന്നുണ്ടെങ്കിൽ, നിങ്ങൾ വിവാഹം കഴിക്കണം എന്നതിൽ ഒരു സംശയവുമില്ല. വിജനതയും ഏകാന്തതയും നിങ്ങൾക്ക് മരണതുല്ല്യമാണ്, കൂടാതെ അനുയോജ്യമായ ചങ്ങാത്തം ലഭിക്കുവാണെങ്കിൽ, നിങ്ങൾ വളരെ ആകർഷകമായ വ്യക്തിയായി മാറും. നിങ്ങൾക്ക് പ്രയം കുറഞ്ഞവരെ ആണ് വിവാഹം കഴിക്കേണ്ടത്. ഇതിനായി, ചുറുചുറുക്കുള്ളതും വിനോദിപ്പിക്കുന്നതുമായ പങ്കാളിയെ നിങ്ങൾ തിരഞ്ഞെടുക്കണം. മലിന പ്രകൃതത്തിലുള്ള ഒന്നും പ്രകടീകരിക്കാത്ത രസകരമായ രീതിയിൽ സജ്ജീകരിച്ച വീടാണ് നിങ്ങൾക്ക് ആവശ്യം.
ആരോഗ്യ കാര്യവുമായി ബന്ധപ്പെട്ട് നിങ്ങളെ ഭാഗ്യം തുണയ്ക്കും. നിങ്ങൾക്ക് മികച്ച ശരീരഘടന ആയിരിക്കും. ആരോഗ്യം എപ്പോഴും നിങ്ങളെ പിന്തുണയ്ക്കും. എന്നാൽ നിങ്ങൾക്ക് ജലദോഷം പോലുള്ള ചെറിയ പ്രശ്നങ്ങൾ അനുഭവപ്പെടാം. പ്രായം കൂടുന്നതിനനുസരിച്ച് നിങ്ങൾ ശക്തരാണെന്ന് നിങ്ങൾ തന്നെ കരുതും. സമ്മർദ്ദം ഒഴിവാക്കുക. ഡോക്ടറുടെ ഉപദേശമില്ലാതെ മരുന്നുകൾ കഴിക്കരുത് ഇത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. നിങ്ങൾ ജീവിതത്തിൽ സൗഖ്യം ഉണ്ടാകും.
നിങ്ങൾ കരങ്ങളാൽ അസാധാരണമാം വിധം കഴിവുള്ളവരാണ്. ഒരു പുരുഷനെന്ന നിലയ്ക്ക്, വീടിന് ആവശ്യമായ സാധനങ്ങൾ ഉണ്ടാക്കുവാൻ നിങ്ങൾക്ക് കഴിയും കൂടാതെ നിങ്ങളുടെ കുട്ടികളുടെ കളിപ്പാട്ടങ്ങൾ നന്നാക്കുവാനും നിങ്ങൾക്ക് കഴിയും. ഒരു സ്ത്രീ എന്ന നിലയിൽ, തയ്യൽ ജോലി, ചിത്രരചന, പാചകം തുടങ്ങിയവയിൽ നിങ്ങൾക്ക് പ്രാവീണ്യം ഉണ്ട്, കൂടാതെ കുട്ടികളുടെ വസ്ത്രങ്ങൾ വാങ്ങുന്നതിനെക്കാൾ ഉണ്ടാക്കുവാൻ നിങ്ങൾ ഇഷ്ടപ്പെടുന്നു.