Rajat Bedi
Nov 07, 1974
14:13:3
Mumbai
72 E 52
19 N 4
5.5
Kundli Sangraha (Bhat)
കൃത്യമായത് (A)
സ്ഥിരമായി പൊതുജനങ്ങളുമായി ബന്ധപ്പെടേണ്ട ജോലിയായിരിക്കും നിങ്ങളുടേത്. അനുനയക്ഷമവും അത്യാകർഷകവുമായ വ്യക്തിത്വം നിങ്ങൾക്കുണ്ട്. അതുകൊണ്ട്, അവ പ്രബലമായ രീതിയിൽ ഉപയോഗിക്കുവാൻ, അനുനയിപ്പിക്കലിനാൽ മഹത്തായ പ്രതിഫലം ലഭിക്കുന്ന മേഖലകളിൽ നിങ്ങൾ വ്യാപരിക്കണം.
നിങ്ങൾക്ക് മികച്ച ഓർമ്മശക്തി, മികവുറ്റ ആരോഗ്യം, എന്നിവ കൂടാതെ നിങ്ങളുടെ സ്വഭാവത്തിൽ ധാരാളം ശക്തിയുമുണ്ട്. നിങ്ങൾ ജനിച്ചതു തന്നെ ആജ്ഞാപിക്കുവാനാണെന്ന് ഇവയെല്ലാം വ്യക്തമാക്കുന്നു. ഏതു തരത്തിലുള്ള ജോലി എന്നതിൽ പ്രാധാന്യമില്ലാതെ, ഏതിലും നിങ്ങൾ തിളങ്ങും. പക്ഷെ താഴ്ന്ന സ്ഥാനങ്ങളിൽ നിന്ന് നിർവ്വഹണ സ്ഥാനങ്ങളിലേക്ക് പോകുമ്പോൾ നിങ്ങൾക്ക് അസഹിഷ്ണത അനുഭവപ്പെടാം. സ്ഥാനക്കയറ്റം വൈകിയാൽ, നിങ്ങൾ നിരാശാഹൃദയനാവുകയും തുറന്ന് സംസാരിക്കുന്നതു വഴി അവസരങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്യാം. ഒരിക്കൽ നിങ്ങൾ മുന്നേറി ഉയർന്ന സ്ഥാനത്തെത്തിയാൽ, നിങ്ങളുടെ കഴിവുകൾ നിങ്ങളെ ശക്തമായി പിടിച്ചു നിർത്തും. ഇതിൽ നിന്നും, ഔദ്യോഗിക ജീവിതത്തിൽ താഴ്ന്ന സ്ഥാനങ്ങളേക്കാൾ ഉയർന്ന സ്ഥാനങ്ങളിൽ നിങ്ങൾ മികച്ചു നിൽക്കുമെന്ന് കാണാം. വ്യക്തമായി പറഞ്ഞാൽ, ഉയർച്ചയുടെ പടവുകൾ നിങ്ങൾ ശ്രദ്ധാപൂർവ്വം കയറുന്നത് ബുദ്ധിപരമായിരിക്കും.
സാമ്പത്തിക കാര്യങ്ങളിൽ, പ്രാമുഖ്യവും അധികാരവും ഉണ്ടാകും. പങ്കാളികൾ തടസ്സപ്പെടുത്തിയില്ലെങ്കിൽ നിങ്ങൾ പദ്ധതികളൊക്കെ വിജയകരമായി പൂർത്തീകരിക്കും. അതിനാൽ, കഴിയുന്നത്ര, പങ്കാളിത്ത വ്യവസായം ഒഴിവാക്കുക. ആദ്യ വർഷങ്ങളിൽ ധാരാളം പ്രതികൂലങ്ങളെ തരണം ചെയ്യുവാനായി നിങ്ങൾ നല്ല കഠിനാധ്വാനം ചെയ്യേണ്ടതായി വരും. ഇതൊക്കെ ഒഴിച്ചാൽ, ഗണ്യമായ രീതിയിൽ സാമ്പത്തിക വിജയം നിങ്ങൾക്ക് പ്രതീക്ഷിക്കവുന്നതും, ഭായത്തിലും സാദ്ധ്യതയിലും ആശ്രയിക്കതെ, നിങ്ങളുടെ ശ്രേഷ്ഠമായ മനോഭാവത്താൽ നല്ല സ്ഥാനവും മഹിമയും കൈവരും. നിങ്ങളുടെ പദ്ധതികൾ സ്വന്തമായിതന്നെ നടപ്പിലാക്കുന്നതായിരിക്കും നല്ലത്. ചില സമയങ്ങളിൽ നിങ്ങൾക്ക് ഭാഗ്യമെന്ന നിലയിൽ ചില അസാധാരണമായ കണ്ടുപിടുതത്തിൽ നിങ്ങൾ എത്തിപ്പെടുന്നു, കൂടാതെ വിചിത്രമായ രീതിയിൽ പ്രഹതമായ വഴിവിട്ട് പണം സമ്പാതിക്കുവാൻ നിങ്ങൾ ബാദ്ധ്യസ്ത്ഥരാകുന്നു.