Rajat Bedi
Nov 07, 1974
14:13:3
Mumbai
72 E 52
19 N 4
5.5
Kundli Sangraha (Bhat)
കൃത്യമായത് (A)
നിങ്ങൾ സുഹൃത്തുക്കളെ ഒരിക്കലും മറക്കുകയില്ല. അനന്തരഫലമായി, പരിചയക്കാരുടെ ഒരു വലിയ കൂട്ടം തന്നെ നിങ്ങൾക്കുണ്ട്, ഇതിൽ ഏറെ പേരും വിദേശഭാഷ സംസാരിക്കുന്നവരാണ്. ഇതുവരെ നിങ്ങൾ അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ, ഈ കൂട്ടത്തിൽ നിന്നും നിങ്ങൾ ഒരാളെ പങ്കാളിയായി തിരഞ്ഞെടുക്കുകയും ചെയ്യും. സാധാരണ, നിങ്ങൾ തിഞ്ഞെടുത്തത് നിങ്ങളെ നല്ലതുപോലെ അറിയാവുന്നവരെ അതിശയിപ്പിക്കും. നിങ്ങൾ വിവാഹം കഴിച്ച് സ്വസ്ഥനാകും. എന്നാൽ, മിക്ക ആളുകളെ പോലെ വിവാഹം നിങ്ങൾക്ക് എല്ലാമയിരിക്കുകയില്ല. മറ്റ് വ്യതിചലനങ്ങൾ ഉണ്ടായിരിക്കുകയും അവ വീടുമായുള്ള നിങ്ങളുടെ താത്പര്യത്തെ മാറ്റുകയും ചെയ്യും. ഈ താത്പര്യത്തെ നിങ്ങളുടെ പങ്കാളി നിയന്ത്രിക്കുവാൻ ശ്രമിച്ചാൽ, അത് തകർച്ചെയ്ക്കു കാരണമാകും.
നിങ്ങൾക്ക് നല്ല ശരീരഘടനയുണ്ട്. ഗണ്യമായ രീതിയിൽ ഓജസ്സിന് ഉടമയാണ് നിങ്ങൾ, പുറത്തുള്ള വ്യായാമങ്ങൾ ധാരാളം ചെയ്യുകയാണെങ്കിൽ അത് നിങ്ങൾ വയസാകുന്നതുവരെ നല്ലരീതിയിൽ സംരക്ഷിക്കപ്പെടും. എന്നാൽ, ഇത് വളരെ എളുപ്പത്തിൽ മറികടക്കാവുന്നതാണ്. നിങ്ങൾ ഒരു പരിധിയിൽ കവിയുകയാണെങ്കിൽ, ശ്വസന സംവിധാനത്തിനു തനിയെ തന്നെ ബുദ്ധിമുട്ടുകൾ പ്രത്യക്ഷമാവുകയും അത് ഉപശ്വാസനാളങ്ങളുടെ രോഗങ്ങലിലേക്ക് നയിക്കുകയും ചെയ്യുന്നു. 45 വയസ്സ് കഴിയുമ്പോൾ നിങ്ങൾക്ക് വാതവേദനയും സന്ധിവാദവും പിടിപെടുവാനുള്ള സാധ്യതയുണ്ട്. ഈ ബാധകളുടെ കാരണം കണ്ടെത്തുവാൻ മുദ്ധിമുട്ടായിരിക്കും, എന്നാൽ പ്രത്യക്ഷമായി നോക്കിയാൽ ഇത് നിങ്ങൾ സ്ഥിരമായി രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്നത് കൊണ്ടായിരിക്കാം.
വിനോദങ്ങളെയും നേരംപോക്കുകളെയും അപേക്ഷിച്ച്, ആരോഗ്യമുള്ളവരെക്കാൾ നിങ്ങളെ കൂടുതൽ ആകർഷിക്കുന്നത് ബുദ്ധിസാമർദ്ദ്യം ഉള്ളാ ആളുകളായിരിക്കും. അവരിൽ നിങ്ങൾ വളരെയധികം വിജയിക്കുകയും ചെയ്യും. നിങ്ങൾ ഒരു നല്ല ചെസ്സ് കളിക്കാരനായേക്കാം. ചീട്ടുകളിയിൽ നിങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ, ബ്രിജ് നിങ്ങൾക്ക് നല്ലതായിരിക്കും.